അയ്യപ്പൻറെ തിരുനടയിൽ പക്രു ചേട്ടൻ, ചിത്രങ്ങൾ പങ്കുവെച്ച് താരം
മണ്ഡലമാസമായി 9 ദിവസം പിന്നിട്ടതേയുള്ളൂ, അയ്യപ്പനെക്കാണാൻ മല ചവിട്ടി മലയാളികളുടെ ഇഷ്ടനടൻ ഗിന്നസ് പക്രു ചേട്ടൻ. അതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. ശബരിമലയിലെ സ്പെഷ്യൽ ഗസ്റ്റ് ആയി എന്നാണ് ചിത്രത്തിന്റെ അടിയിൽ ചിലരുടെ കമന്റുകൾ കാണുന്നത്. ദേവസ്വം ബോര്ഡിലെ അംഗങ്ങളുമായി ആണോ സംസാരിച്ചുകൊണ്ടിരിക്കുന്നത് എന്ന് ഒരു ചിത്രത്തിന് താഴെയാണ് ആരാധകർ ചോദിക്കുന്നത്. ഓഫീസിൽ മുറിയിൽ ഒരു ചെയറിൽ ഇരുന്നുകൊണ്ട് രണ്ടുപേരോട് സംസാരിക്കുന്ന ചിത്രവും ദേഹം പങ്കുവെച്ചിട്ടുണ്ട്. പക്രുച്ചേട്ടനെ കണ്ടതോടെ ആരാധകർ കൂടെ നിന്നുകൊണ്ട് ഫോട്ടോ … Read more