എആർ റഹ്മാൻ്റെ വിവാഹമോചനവുമായി ബന്ധപ്പെടുത്തി തനിക്കെതിരെ ഉയരുന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ബാസിസ്റ്റ് മോഹിനി ഡേ.
ഏ ആർ റഹ്മാന്റെ വിവാഹമോചനം വാർത്തയായതിനു പിന്നാലെ അദ്ദേഹത്തിന്റെ ബാൻഡിലെ ബാസിസ്റ് ആയ മോഹിനി ഡേയ് യും വിവാഹമോചിതയായത് ചൂടൻ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങളോട് പ്രതികരിച്ചുകൊണ്ട് മോഹിനി ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആ അഭ്യൂഹങ്ങൾക്ക് വിരാമം ഇട്ടിരിക്കുകയാണ്. റഹ്മാന് പിന്നാലെ മോഹിനിയും വിവാഹ ബന്ധം ഉപേക്ഷിച്ച വാർത്ത വന്നതോടുകൂടിയാണ് ഇരുവരെയും ചേർത്തുള്ള ഗോസിപ്പുകൾ പറക്കാൻ തുടങ്ങിയത്. മോഹിനി ഡേ ഇപ്രകാരം ആണ് എഴുതിയിരിക്കുന്നത്. “എനിക്കിപ്പോൾ ധാരാളം ഇന്റർവ്യൂവിനുള്ള അപേക്ഷകൾ വരുന്നുണ്ട് പക്ഷെ അതിന്റെ പിന്നിലുള്ള … Read more