ധനുഷും നയൻതാരയും ഒരേ വേദിയിൽ – ആകാശ് ഭാസ്കറിന്റെ വിവാഹവേദിയിൽ

നയൻതാരയും ധനുഷും തമ്മിൽ ഉണ്ടായ വിവാദങ്ങൾക്ക് പിന്നാലെ ഇരുവരും ഒരേ വേദിയിൽ എത്തിയിരിക്കുകയാണ്. ധനുഷ് സംവിധാനം ചെയ്യുന്ന ഇഡലി കട എന്ന ചിത്രത്തിന്റെ പ്രൊഡ്യൂസർ ആകാശ് ഭാസ്കറിന്റെ വിവാഹ വേദിയിൽ ഉണ്ടായ രസകരമായ സംഭവം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കോട്നിരിക്കുന്നത്. ഭർത്താവ് വിഘ്‌നേശ് ശിവനോടോപ്പോവുമാണ് നയൻതാര വിവാഹ വേദിയിലേക് വന്നത്. ഇരുവർക്കും സംസാരിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നെങ്കിലും പരസ്പരം നോക്കിയിരുന്നില്ല. തൊട്ടു തൊട്ടുള്ള ഇരിപ്പിടത്തിൽ ആയിരുന്നു ഇരുവരും. സോഷ്യൽ മീഡിയയിലെ വിഡിയോയിൽ ധനുഷ് ആകട്ടെ സ്റ്റേജിലേക്ക് നോക്കി … Read more

കൈരളി ചാനലിനോട് ക്ഷമ ചോദിച്ച് ഷാജി കൈലാസ്. വല്യേട്ടൻ സിനിമ പരാമർശം

നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ് വല്യേട്ടൻ സിനിമയും കൈരളി ചെന്നാലും തമ്മിലുള്ള ബന്ധം. വല്യേട്ടൻ സിനിമ ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യാൻ തുടങ്ങിയ അന്ന് മുതൽ അതിന്റെ അവകാശം ഉള്ള കൈരളി ടി വി ഒരുപാട് തവണ അത് സംപ്രേക്ഷണം ചെയ്തു കഴിഞ്ഞിരുന്നു. ഇപ്പോഴും സംപ്രേക്ഷണം ചെയ്തുകൊണ്ടിയിരിക്കുന്നു. ആദ്യമായി ഈ ചിത്രം കൈരളിയിൽ സംപ്രേക്ഷണ ചെയ്തത് ഒരു ഓണത്തിനായിരുന്നു. അന്ന് ഉച്ചയ്ക്ക് തുടങ്ങിയ സംപ്രേക്ഷണം രാത്രി 8 മണിക്ക് ആണ് കഴിഞ്ഞത്, അത്രയും പരസ്യം അതിനിടയിൽ ഉണ്ടായതായിരുന്നു കാരണം. കൈരളി … Read more

ബി എസ് എൻ എൽ അടിച്ചുകയറുന്നു. താരിഫ് വർധന ജിയോയ്ക്ക് പാരയായോ

ബി എസ് എൻ എൽ അടിച്ചുകയറുകയാണോ. കഴിഞ്ഞ ജൂലൈയിൽ ജിയോയും ഒപ്പം മറ്റു സ്വകാര്യ കമ്പനികൾ ആയ വി, എയർടെൽ ഭാരതി എന്നിവർ തങ്ങളുടെ താരിഫ് പ്ലാനുകൾ കുത്തനെ കൂട്ടിയിരുന്നു. ഇതിനെതിരെ ഒരുപാട് ഉപപോക്താക്കൾ അവരുടെ പ്രതിഷേധം സോഷ്യൽ മീഡിയ വഴിയും മറ്റും അറിയിച്ചിരുന്നു. താരിഫ് കൂട്ടിയത് മറ്റു കമ്പനികൾക്ക് പാരയായോ എന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ. സെപ്റ്റംബറിലെ ടെലികോം ടാറ്റ പ്രകാരമുള്ള വിവരങ്ങൾ ഇപ്രകാരമാണ്. ജൂലൈയിൽ പ്ലാനുകൾ വിലകൂടിയതിനുശേഷം 29.4 k=ലക്ഷവും, ഓഗസ്റ്റിൽ 25 ലക്ഷവും, … Read more

ഒന്നാംതരം കർഷകൻ കൂടി ആയിരുന്നു അദ്ദേഹം. വർഷത്തിൽ 3, 4 സിനിമകൾ മാത്രം.

കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ പ്രിയപ്പെട്ട കലാകാരൻ മേഘനാഥൻ ഗുരുതര രോഗത്തെത്തുടർന്ന് അന്തരിച്ചത്. പഴയകാല കലായകാരൻ ബാലൻ കെ നായരുടെ മകൻ ആയിരുന്നു അദ്ദേഹം. എന്നാൽ അച്ഛൻ തിളങ്ങിയതുപോലെ സിനിമയിൽ സജീവമാകാനോ വിജയിക്കാനോ മേഘനാഥന് പറ്റിയിരുന്നില്ല. സത്യത്തിൽ അദ്ദേഹത്തെ മലയാള സിനിമ വേണ്ടവിധം ഉപയോഗിച്ചിരുന്നില്ല എന്ന് വേണമെങ്കിലും പറയാം. കുറച്ച സിനിമകൾ അഭിനയിച്ചിരിക്കുമ്പോൾ പോലും പലർക്കും അദ്ദേഹത്തെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. സിനിമയില്ലാതെ അദ്ദേഹം വേറെ എന്ത് തൊഴിൽ ആണ് ചെയ്തിരുന്നത് എന്നാണ് എല്ലാവരും അന്വേഷിക്കുന്നത്. സിനിമ എല്ലായ്‌പ്പോഴും ഉണ്ടാവുമായിരുന്നില്ല. … Read more

34 വയസ്സായിട്ടും കല്യാണം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ഐശ്വര്യ ലക്ഷ്മി

മലയാളത്തിലെ ഇപ്പോഴത്തെ മുൻനിര നായികമാരിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. ഇതിനോടകം തന്നെ ഒരുപാട് സിനിമ അഭിനയിച്ചിട്ടുള്ള താരം ഇപ്പോൾ 34 വയസ്സ് ആയിട്ടും വിവാഹം കഴിക്കാത്തതിന്റെ രഹസ്യം വെളിപ്പെടുത്തി. ഒരു ഓൺലൈൻ ചാനലിന് അവരുടെ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊടുത്ത അഭിമുഖത്തിൽ ആണ് താരം മനസ്സ് തുറന്നത്. തനിക്കിപ്പോൾ 34 വയസ്സ് ആയെന്നും 26 വയസ്സിൽ ആണ് നായികയായി അഭിനയം തുടങ്ങിയതെന്ന് പറയുന്നു. 30 മുത്തം 33 വയസ്സുവരെ തനിക്ക് നല്ല ടെൻഷൻ ആയിരുന്നെന്നും 33 കഴിഞ്ഞപ്പോൾ … Read more