മദ്യം വാങ്ങാൻ പോകുന്നവർ സൂക്ഷിക്കുക. മര്യാദ ഇല്ലാതെ പെരുമാറിയാൽ ഇടി കിട്ടും.
മദ്യം വാങ്ങാൻ പോകുന്നവർ ഇനി സൂക്ഷിക്കുക. പ്രശ്നമൊന്നുമില്ല. മര്യാദയ്ക്ക് മദ്ധ്യം വാങ്ങി വരുന്നവർക്ക് യാതൊരു കുഴപ്പമൊന്നുമില്ല. പക്ഷെ മൊട കാണിച്ചാൽ ഇനി നല്ല അസ്സൽ ഇടി കൊള്ളും. സംഗതി എന്താണെന്നല്ലേ? പറയാം. ബീവറേജ്‌സ് കോര്പറേഷനിൽ ധാരാളം വനിതാ ജീവനക്കാർ ഉണ്ട്. അവിടെ മദ്യം വാങ്ങാൻ വരുന്നവർ അവരെ ശല്യം ചെയ്യുന്ന രീതിയിൽ മര്യാദ ഇല്ലാതെ പെരുമാറിയാൽ അവരുടെ കൈയിൽ നിന്നും ഇടി കിട്ടാൻ സാധ്യത ഉണ്ട്. ബെവ്‌കോ യിലെ വനിതാ ജീവനക്കാർക്ക് സ്വയം രക്ഷ പരിശീലനം നൽകാൻ … Read more