പ്രണവിന് ഇപ്പോൾ ആടുകളെ നോക്കലാണ് ജോലി, സുചിത്ര ചേച്ചി വെളിപ്പെടുത്തുന്നു
താര രാജാവിന്റെ മകൻ എന്ന യാതൊരു തലക്കനവുമില്ലാതെ ഒരുപാട് സഞ്ചരിക്കുന്ന ആൾ ആണ് അപ്പു എന്ന പ്രണവ് മോഹൻ ലാൽ. അദ്ദേഹത്തിന്റെ സിംപ്ലിസിറ്റി ഇപ്പോൾ തന്നെ എല്ലാവര്ക്കും അറിയാം. സിനിമയിൽ അഭിനയിക്കാൻ ഒരുപാട് താല്പര്യമില്ലാത്ത അപ്പുവിന് യാത്ര ചെയ്യാനാണ് ഇഷ്ടം. കൂടുതലും ഒറ്റയ്ക്കാണ് യാത്ര ചെയ്യാറുള്ളത്. അത് തന്നെ ആണ് അപ്പുവിന് ഇഷ്ടവും. ഇപ്പോൾ അപ്പു എവിടെ ആണ് എന്നതാണ് സോഷ്യൽ മീഡിയ തിര്ഞ്ഞു കൊണ്ടിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം എന്ന സിനിമയ്ക്ക് ശേഷം അപ്പുവിനെ അങ്ങനെ കാണാറില്ല. … Read more