ഭാര്യയ്ക്ക് ബിക്കിനി ഇട്ടു നടക്കാൻ സ്വന്തമായി ദ്വീപ് വാങ്ങിയ കോടീശ്വരന്റെ നിബന്ധനകൾ ഇങ്ങനെ

ദുബായിലെ കോദ്ദേശ്വരനായ ബിസിനസ്കാരൻ ജമാൽ അൽ നഥക്ക് തന്റെ ഭാര്യയ്ക്ക് ബിക്കിനി ഇട്ടു നടക്കാൻ സൗകര്യത്തിനായി സ്വന്തമായി ദവീപ് വാങ്ങിയത് വലിയ വാർത്തയായിരുന്നു. 418 കോടി രൂപ മുടക്കിയാണ് വാങ്ങിയത്. സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ ആയ സൗദി അൽ നായിക്കിന്റെ ഇപ്പോഴത്തെ സോഷ്യൽ മീഡിയ പോസ്റ്റ് ആണ് വീണ്ടും വൈറൽ ആയിരിക്കുന്നത്. ഭർത്താവിന് ചിലി നിബന്ധനകൾ ഉണ്ടെന്നു അത് ഇവയാണ് എന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഷൂസും ബാഗും ഇപ്പോഴും മാച്ച് ആയിരിക്കണമെന്നും അല്ലാത്തപക്ഷം അത് ഉപയോഗിക്കുവാൻ … Read more

പ്രണയമുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു ശ്രീരാഗ്

സ്റ്റാർ സിങ്ങർ സീസൺ 9 ലെ ഏറ്റവും പോപ്പുലർ ആയ കോണ്ടെസ്റ്റന്റ് ആണ് ശ്രീരാഗ്. ഒരുവിധപ്പെട്ട എല്ലാ പ്രേക്ഷകരും ശ്രീരാഗ് ആണ് വിന്നർ എന്ന് കരുതിയിരുന്നു. ഫൈനൽ കഴിഞ്ഞതും വിജയി മറ്റൊരാൾ ആയപ്പോൾ ഉണ്ടായ രോഷം എല്ലാം നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടതാണ്. അതിനുശേഷം ഒരുപാട് ഇന്റർവ്യൂ കൊടുത്ത കൊണ്ട് സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുകയാണ് സീസൺ 9 ലെ കോണ്ടെസ്റ്റന്റ് പ്രത്യേകിച്ച് ശ്രീരാഗ്. ശ്രീരാഗിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് താല്പര്യം കൂടുതൽ ഉണ്ട്. ഈ സീസൺ ഇത്രയും … Read more

പേർളിക്കും ശ്രീനിഷിനും ജി പി യുടെ ഗോപുരവീട്ടിൽ സ്നേഹവിരുന്ന്

മിനി സ്‌ക്രീനിൽ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ടിരുന്ന കോംബോ ആണ് ഗോവിന്ഫ് പത്മസൂര്യ എന്ന ജിപി യും പേർളി മാണിയും. കഴിഞ്ഞ മാസമാണ് ജി പി യും ഗോപിക അനിലും തങ്ങളുടെ പുതിയ വീട്ടിലേക്ക് താമസം മാറിയത്. ഡി 4 ഡാൻസിലെ ജിപി പേർളി കോമ്പോഴാണ് മലയാളികൾ കൈയും നീട്ടി സ്വീകരിച്ചതും പ്രേക്ഷകരുടെ ഇഷ്ട താരങ്ങൾ ആയി മാറിയതും. അതിനു ശേഷം ധാരാളം അവതാരകർ ആ റിയാലിറ്റി ഷോയിൽ വന്നെങ്കിലും ഈ കോംബോയെ മറികടക്കാൻ ആയിരുന്നില്ല. ജിപി ഗോപിക … Read more

ബാല വിട്ടുപോയാലും എലിസബത്ത് തളർന്നില്ല. ജീവിതത്തിൽ സന്തോഷത്തിന്റെ നാളുകൾ

ബാലയുടെ മുൻ ഭാര്യ എലിസബത്ത് പ്രേക്ഷകർക്ക് സുപരിചിതയാണ്. കോകിലയെ വിവാഹം ചെയ്യുന്നതിന് മുൻപ് ബാല താലി ചാർത്തിയത് എലിസബത്തിനെയാണ്. ഒരുപാട് നാളായി പിരിഞ്ഞു ജീവിക്കുകയാരിരുന്ന ഇരുവരും എന്നെന്നേക്കുമായി വിവാഹ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. ബാല വീണ്ടുൻ മറ്റൊരു ഇണയെ കൂടിയെങ്കിലും എലിസബത്ത് ഇപ്പോഴും തന്റെ പ്രൊഫഷണൽ ജീവിതവുമായി മറ്റൊരു സംസ്ഥാനത്ത കഴിയുകയാണ്. തനിക്കു ജോലി ലഭിച്ചതിനു ശേഷമാണ് എലിസബത്ത് ബാലയിൽ നിന്നും അകന്നത്. ബാല അകന്നുപോയി എന്ന് കരുതി ജീവിതത്തിന്റെ സന്തോഷങ്ങൾ അവസാനിച്ചിട്ടില്ലെന്നും തന്റെ കരിയർ ലൈഫിന് ഇപ്പോൾ … Read more

കേരളത്തിൽ ഇന്ന് മഴ കനക്കും. ആറു ജില്ലകളിൽ യെൽലോ അലെർട്

ചക്രവാദച്ചുഴി: കേരളത്തിൽ അടുത്ത അഞ്ചു ദിവസം മഴ കണക്കുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ തമിഴ്‌നാടിനും ശ്രീ ലങ്കയ്‌ക്കും മേലെ ചക്രവാത ചുഴി നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത വരുംദിവസങ്ങളിൽ അതിശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ഉണ്ടെന്നു കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇന്ന് നവംബര് 3 നു 6 ജില്ലകളിൽ യെൽലോ അലെർട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ആണ് യെൽലോ അലെർട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട മഴയ്‌ക്കൊപ്പം, ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങളും … Read more