പേർളി-മെറീന വിഷയം – രണ്ട് പ്രമുഖ താരങ്ങൾ ഇങ്ങനെ വഴക്കിടുന്നത് മോശമല്ലേ എന്ന് ആരാധകർ
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ച പേർളി മാണിയും മറീന മൈക്കിളും തമ്മിലുള്ള വാക്പോരാട്ടം ആണ്. ഒരു ചാനെൽ പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോൾ ഉണ്ടായ ഒരു മോശം അനുഭവം ആണ് മറീന മൈക്കിൾ വെളിപ്പെടുത്തിയിരിക്കുന്നത്. താനാണ് ഗസ്റ്റ് ആയി എത്തുന്നതറിഞ്ഞ അവതാരിക അതിൽനിന്നും പിന്മാറി എന്നാണ് മെറീന മൈക്കിൾ പറഞ്ഞത്. തന്നെപ്പോലെ മുഖസാദൃശ്യമുള്ള ആൾ ആയതുകൊണ്ടാണ് പിന്മാറിയത് എന്നായിരുന്നു ആരോപണം. എന്നാൽ ഈ അവതാരിക പേർളി മാണിയാണെന്നു സോഷ്യൽ മീഡിയ കണ്ടെത്തി. ഈ വിഷയത്തിൽ … Read more