കുവൈറ്റ് ലുലു ഗ്രൂപ്പിൽ നിരവധി ഒഴിവുകൾ – ഉടൻ അപേക്ഷിക്കുക

ലുലു ഗ്രൂപ്പിന് നിരവധി അവസരങ്ങൾ. കുവൈറ്റ് ലുലുവിൽ ആണ് അവസരങ്ങൾ ഉള്ളത്. നിങ്ങൾക്ക് ഇപ്പോൾ അപേക്ഷിക്കാം 8 ബില്യൺ യുഎസ് ഡോളറിൻ്റെ വാർഷിക വിറ്റുവരവും 57,000-ലധികം സ്റ്റാഫ് പവറും ഉള്ള മിഡിൽ ഈസ്റ്റിൻ്റെ സാമ്പത്തിക സ്ഥിതിയിലെ ഒരു പ്രധാന ഭാഗം. മൊത്തത്തിലുള്ള ജോലികൾ, പ്രശസ്ത ഹൈപ്പർമാർക്കറ്റ് ബ്രാൻഡിൻ്റെ റീട്ടെയിൽ വിഭാഗത്തിലെ ബിസിനസ് ഡിവിഷനുകൾ, ഷോപ്പിംഗ് സെൻ്റർ എതിർപ്പുകൾ, ഭക്ഷണം കൈകാര്യം ചെയ്യുന്ന പ്ലാൻ്റുകൾ, കിഴിവ് വിനിയോഗം, താമസ സൗകര്യങ്ങൾ, ഭൂമി മെച്ചപ്പെടുത്തൽ എന്നിവ ഉൾക്കൊള്ളുന്നു. യുഎഇ, ഇന്ത്യ, … Read more

പുഷ്പ 2 1000 കോടിയിലേക്ക് കുതിക്കുന്നു

അല്ലു അർജുൻ – രശ്‌മിക മന്ദനാ പുഷ്പ 2 1000 കോടിയിലേക്ക് കുതിക്കുന്നു. ആദ്യത്തെ 5 ദിവസം കൊണ്ട് 880 കോടി ലോകത്താകമാനം നേടിയ ചിത്രം 6 ദിവസം പിന്നിട്ടപ്പോൾ 950 കോടി കളക്ഷനിൽ എത്തിയിരിക്കുകയാണ്. ഡിസംബർ 5 ആം തിയ്യതി റിലീസ് ആയ ചിത്രത്തിന് വൻ അഭിപ്രായമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. 10000 ൽ അധികം സ്‌ക്രീനുകളിൽ ആണ് പുഷ്പ 2 പ്രദർശിപ്പിക്കുന്നത്. ചിത്രത്തിൻറെ ഹിന്ദി പതിപ്പ് നോർത്ത് ഇന്ത്യയിൽ തകർത്താടുമ്പോൾ തെലുഗ് പതിപ്പും തമിഴ് പതിപ്പും സൗത്ത് … Read more

പ്രൊമോഷൻ റീൽ ചിത്രീകരിക്കുന്നതിനിടെ അപകടം: കോഴിക്കോട് യുവാവ് മരിച്ചു

ജോലി ചെയ്യുന്ന സ്ഥാപനത്തിനായി പ്രൊമോഷൻ റീൽ ചിത്രീകരിക്കുന്നതിനിടെ കോഴിക്കോട് ബീച്ച് റെക്കോഡിൽ ഉണ്ടായ അപകടത്തിൽ 20 വയസ്സുകാരൻ മരിച്ചു. വടകര കടമേരി സ്വദേശി ആൽവിൻ ടി കെ (20) ആണ് മരിച്ചത്. വാഹനങ്ങളുടെ ചേസിംഗ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ ആണ് അപകടം ഉണ്ടായത്. തങ്ങളുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഡിഫൻഡർ തെറ്റിയാണ് ആൽവിൻ മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു അപകടം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫോട്ടോഗ്രാഫർ ആയ ആൽവിൻ സ്വന്തം സ്ഥാപനത്തിന്റെ പ്രൊമോഷനുവേണ്ടിയാണ് റീൽ ചിത്രീകരിക്കാൻ ഇന്നലെ രാവിലെ വന്നത്. അപകടകരമാംവിധം … Read more

താമരശ്ശേരി ചുരത്തിലൂടെ ബസ് ഓടിക്കുമ്പോൾ ആണ് ഈ അഭ്യാസപ്രകടനം

ഒരു ഡ്രൈവർ എന്ന് പറഞ്ഞാൽ യാത്രക്കാരുടെ ജീവൻ കൈയിൽ വെച്ച് ജോലി എടുക്കുന്നവർ ആണ്. എത്ര വർഷത്തെ പരിചയം ഉള്ള ആൾ ആണ് എന്ന് പറഞ്ഞാലും ഒരു നിമിഷത്തെ അശ്രദ്ധ മാത്രം മതി അപകടം ഉണ്ടാവാൻ. ഇപ്പോൾ വൈറൽ ആയിരിക്കുന്ന ഒരു വീഡിയോ ഒരു ബസ് ഡ്രൈവറുടേതാണ്. അതും ഒരു ചുരത്തിലൂടെ അഭ്യാസപ്രകടന രീതിയിൽ ബസ് ഓടിക്കുന്നു. അതെ, താമരശ്ശേരി ചുരത്തിലൂടെ ബസ് ഓടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ആണ് പുറത്തു വന്നിരിക്കുന്നത്. യാത്രക്കാരിൽ ഒരാൾ എടുത്ത വീഡിയോ … Read more

ഫഹദ് ഫാസില്‍ ക്ഷത്രിയരെ അപമാനിച്ചു; പുഷ്പ 2 നിർമ്മാതാക്കൾക്കെതിരെ കാർണി സേന നേതാവ്

പുഷ്പ 2 ദി റൂൾ എന്ന സിനിമയ്‌ക്കെതിരെ കാർണി സേന നേതാവ് രാജ് ഷെഖാവത്തിന്റെ ഭീഷണി. സിനിമ ക്ഷത്രിയ വംശത്തെ അപമാനിച്ചതായി അദ്ദേഹം ആരോപിച്ചു. ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഭന്‍വര്‍ സിങ് ഷെഖാവത്ത് എന്ന റോൾ ഒരു നെഗറ്റീവ് കഥാപാത്രമാണ്. അതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഈ കഥാപാത്രം വഴി മുഴുവന്‍ രജപുത്രരെയും അപമാനിക്കുകയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ചെയ്തത്. അദ്ദേഹം പറഞ്ഞു. എന്നാൽ ഈ ആരോപണത്തിനെതിരെ പുഷ്പ 2 അണിയറപ്രവർത്തകർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഷെഖാവത്ത് എന്ന പേര് ആവർത്തിച്ചു … Read more