എ ആർ റഹ്മാനും ഭാര്യയും വേർപിരിയുന്നു. സ്നേഹം നിലനിൽക്കുമ്പോൾ പോലും അകന്നു പോയെന്ന് സൈനാ ബാനു
ഇത് ഏറെ വിഷമത്തോടെ എടുത്ത തീരുമാനമാണ്. പരസ്പര സ്നേഹം നിലനിൽക്കുമ്പോൾ പോലും എടുക്കാനാവാത്ത വിധത്തിൽ അകന്നുപോയെന്നു ദുഃഖാർദ്രയായി സൈനാ ബാനു പറയുന്നു. ഞെട്ടലോടെയാണ് ഈ വാർത്താ സിനിമാലോകം കേട്ടത്. ഈ വിവരം ആദ്യം പുറത്തുവിട്ടത് സൈറാബാനു തന്നെയാണ്. തന്റെ അഭിഭാഷക വന്ദന ഷാ മുഘേന പ്രസ്താവന മുഘേനെയാണ് കാര്യങ്ങൾ പുറത്തുവിട്ടത്. ര്പടുപേരും തമ്മിലുള്ള വൈകാരിക സംഘര്‍ഷങ്ങള്‍ പരിഹരിക്കാനാവുന്നില്ല എന്നും, നീണ്ട 29 വർഷത്തെ വിവാഹബന്ധം വേർപെടുത്താൻ പോവുകയുമാണ്. തീരുമാനം കടുത്തതാണെന്നും, പരസ്പരസ്നേഹം നിലനിൽക്കുമ്പോഴും ഞങ്ങൾ എടുക്കാനാവാത്ത വിധം … Read more