ആർ എസ് എസ് കാര്യാലയത്തിനായി സ്ഥലം കൊടുക്കുമെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാരിയർ

sandeep warrier

ബി ജെ പി യിൽ നിന്നും പോയി കോൺഗ്രസിൽ അംഗ്വതമെടുത്ത സന്ദീപ് വാരിയരുടെ കൂറുമാറ്റം ഏറെ ചർച്ച ചെയ്യപ്പെട്ട ദിനങ്ങൾ ആണ് ഈ കടന്നു പോയത്. ബി ജെ പി നേതൃത്വവുമായി ഒത്തുപോകാൻ ആവാത്തതിനാൽ ആണ് പാർട്ടി വിടുന്നതെന്നും കോൺഗ്രസിൽ അംഗത്വം സ്വീകരിച്ചു എന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് രണ്ടു ദിവസം മുൻപ് പാലക്കാട് നടന്ന കോൺഗ്രസ് പത്രസമ്മേളനത്തിൽ ആണ് അദ്ദേഹം നേരിട്ടെത്തി അംഗത്വം സ്വീകരിച്ചത്. ഇത് കോൺഗ്രസിന് വലിയ ഗുണം ചെയ്തു എന്ന വിലയിരുത്തൽ ആണ് … Read more

നരച്ച മുടി പിഴുതു കളഞ്ഞാൽ നര കൂടുമോ? സത്യാവസ്ഥ അറിയാം

പ്രായമാകുന്നത് ആർക്കും അത്രകണ്ട് ഇഷ്ടമല്ല. പ്രായം ആകുമ്പോൾ മുടി നരയ്ക്കുക സ്വാഭാവികമാണ്. എന്നാൽ ഈ കാലത്തു ധാരാളം കുട്ടി നരകൾ കാണുന്നുണ്ട്. കുഞ്ഞുനാളിലെ മുടി നരച്ചു തുടങ്ങും. ചിലപ്പോൾ വിരലിൽ എണ്ണാവുന്ന എണ്ണം മുടി മാത്രമേ നരയ്ക്കൂ. നരച്ച മുടി നിങ്ങൾ പിഴുതു കളയാറുണ്ടോ? അങ്ങനെ ചെയ്താൽ നര കൂടും എന്ന് പഴമക്കാർ പറയുന്നത് കേട്ടിട്ടുണ്ട്. അതുകൊണ്ട് ചിലരെങ്കിലും അതിനു മുതിരാറില്ല. എന്നാൽ ഈ കാലത് മുടി കറുപ്പിക്കാൻ ധാരാളം പ്രൊഡക്ടുകൾ മാർക്കറ്റിൽ ലഭ്യമാണ്. എന്നിരുന്നാലും അവ … Read more

പുലർച്ചെ മൂന്നു മണിക്ക് നയൻതാര വിളിച്ചു, സിനിമയിലേക്ക് വരാനുള്ള കാരണം വ്യക്തമാക്കി സത്യൻ അന്തിക്കാട്

നയൻതാരയുടെ ഡോക്യുമെന്ററി ഇന്നലെയാണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ആയത്. ഇതിന്റെപശ്ചാത്തലത്തിൽ ധനുഷുമായി ഉള്ള പോര് മുറുകി നിൽക്കുന്ന സമയമാണ്. നയൻതാരയെ സിനിമയിലേക്ക് കൊണ്ടുവന്ന സത്യൻ അന്തിക്കാടിന്റെ വെളിപ്പെടുത്തൽ ആണ് ഇപ്പോൾ ചർച്ചയാകുന്നത്. പുതുമുഖ നായികയെ തേടിയിരുന്ന സത്യൻ അന്തിക്കാട് മനസ്സിനക്കരെ എന്ന ചിത്രത്തിന് വേണ്ടി ആണ് ഡയാന എന്ന പെൺകുട്ടിയെ കാസ്റ്റ് ചെയ്തത്. പിന്നീടാണ് അദ്ദേഹം നയൻതാര എന്ന പേര് ചാർത്തിക്കൊടുത്തത്. സത്യത്തിൽ സിനിമയിൽ വരാൻ താല്പര്യം ഉള്ള കുട്ടി ആയിരുന്നില്ല നയൻതാര. അതിനെക്കുറിച്ചു സത്യൻ അന്തിക്കാട് പറയുന്നത് … Read more

നീണ്ട 15 വർഷത്തെ പ്രണയം – കീർത്തി സുരേഷ് വിവാഹിതയാകാൻ പോകുന്നു

keerthy suresh antony thattil marriage

ആദ്യകാല നായിക മേനഘയുടെയും സംവിധായകൻ സുരേഷ് കുമാറിന്റെയും മകൾ, ഇപ്പോൾ തെന്നിന്ത്യയിലെ താര റാണി കീർത്തി സുരേഷ് വിവാഹിതയാകാൻ പോകുന്നു. നീണ്ട 15 വർഷത്തെ പ്രണയമാണ് പൂവണിയാൻ പോകുന്നത് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കീർത്തിയുടെ വിവാഹത്തെപ്പറ്റി ധാരയാളം ഗോസിപ്പുകൾ വന്നിരുന്നു. കോടീശ്വരന്മാരും ബിസിനസ് മാഗ്നെറ്റുകളും ഒക്കെ ഉൾപ്പെട്ട ധാരാളം പേരുകൾ ഉയർന്നുവന്നിരുന്നു. എന്നാൽ ആ വാർത്തകൾ എല്ലാം അപ്രസക്തമാക്കിക്കൊണ്ടാണ് ഇപ്പോൾ മേനഘയും സുരേഷ്കുമാറും രംഗത് വന്നിരിക്കുന്നത്. ആന്റണി തട്ടിൽ ആണ് വരൻ എന്നും അടുത്ത … Read more

വീട്ടിൽ സമ്പത്ത് കുന്നുകൂടാൻ ചൈനീസ് വാസ്തു ഫെങ് ഷുയി പറയുന്നത് ഇങ്ങനെ

ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരിടം എന്ന് പറയുന്നത് അവന്റെ അല്ലെങ്കിൽ അവളുടെ ബെഡ്‌റൂം ആണ്. ആ ഒരു ബെഡ്‌റൂം യഥാവിധി സെറ്റ് ചെയ്യുകയാണെങ്കിൽ ഒരു പോസിറ്റീവ് എനർജി കിട്ടുവാനും ഐശ്വര്യം വരുത്താനും സമ്പത് വർധിപ്പിക്കാനും സാധിക്കും. ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് കട്ടിൽ ആണ്. ഒന്നുകിൽ നമ്മൾ തെക്കോട്ട് അല്ലെങ്കിൽ കിഴക്കോട്ട് തലവെച്ചു കിടക്കണം എന്നാണ് വാസ്തു ശാസ്ത്രത്തിൽ പറയുന്നത് . എന്നാൽ ചൈനീസ് വസ്തു ശാസ്ത്രപ്രകാരം അവരവരുടെ ജനന തിയ്യതിക്ക് അനുസരിച്ചിട്ട് അതിൽ … Read more