പാലക്കാട് കരിംപായൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച 4 പെൺകുട്ടികൾ 4 പേരും അപകടത്തിനുമുന്പ് ഒരുമിച്ച് നടന്നു നീങ്ങുന്നതിന്റെ വീഡിയോ CCTV ദൃശ്യങ്ങൾ പുറത്തുവന്നു. പരീക്ഷ കഴിഞ്ഞു ഐസും സിപ് അപ്പും വാങ്ങി അത് കഴിച്ചുകൊണ്ട് നാലാലയം സംസാരിച്ചു നീങ്ങവെയാണ് സിമന്റ് ലോറി അവരുടെ മുകളിലേക്ക് മറിഞ്ഞത്.