എന്നും ശിശുവായി തന്നെ ഇരിക്കുക എന്നത് വളരെ അനുഗ്രഹമുള്ള കാര്യമാണ്. ഈ ശിശുദിനത്തിൽ തന്റെ മകളോടൊപ്പം ഇരുന്നു ടി വി കാണുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അജയൻ എന്ന മലയാളികളുടെ പ്രിയങ്കരനായ ഗിന്നസ് പക്രു.
തന്റെ മകളോടൊപ്പം ഇരുന്നു ടി വി കാണുന്ന ഗിന്നസ് പക്രു ചേട്ടൻന്റെ റീൽ നു താഴെ ഒരുപാ ടിപ്പർ ശിശുദിനാശംസകളുമായി എത്തി. കുട്ടികളോടൊപ്പം തോളോട് തോൾ ചേർന്ന് ഇരിക്കുന്ന പക്രു ചേട്ടന് ഒരു ഒന്നൊന്നര ഫീൽ തന്നെ ആയിരിക്കുമെന്ന് ആരാധകർ കംമെന്റിൽ കുറിച്ചു.
മകളോടൊപ്പം ടി വി യിൽ കാത്തു എന്ന കാർട്ടൂൺ കാണുന്ന വീഡിയോ ആണ് അദ്ദേഹവും ഭാര്യയും അവരുടെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്. താഴെ കുറെ കളിപ്പാട്ടങ്ങളും ഉണ്ട്. അതൊരു ഒന്നൊന്നര ഫീൽ ആയിരിക്കും എന്നാണ് ആരാധകരുടെ പക്ഷം. എന്നും കുട്ടിയായിരിക്കുക എന്നത് അനുഗ്രഹമാണെന്നു മറ്റു ചിലർ
ടി വി ഷോയിലൂടെയും മിമിക്രി പരിപാടികളിലൂടെയും വന്നു മലയാള സിനിമയിൽ തന്റേതായ സ്ഥാനം മേടിയെടുത്ത താരമാണ് ഗിന്നസ് പക്രു. പൊക്കമില്ലായ്മയാണ് തന്റെ പൊക്കം എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട്, തന്റെ പൊക്കമില്ലായ്മയെ ഉപയോഗിച്ചുകൊണ്ട് വിവിധ സിനിമകളിൽ അഭിനയിച്ചിരിക്കുകയാണ് ഇതിനോടകം തന്നെ.
മലയാളം കൂടാതെ തമിഴ് സിനിമയിലും അദ്ദേഹം മുഖം കാണിച്ചിട്ടുണ്ട്. തമിഴിലെ പ്രശസ്ത താരം സൂര്യയുടെ കൂടെ അഭിനയിക്കാനും അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു. പൊക്കമില്ലായ്മയാണ് തന്നെ ഉയരങ്ങൾ കീഴടക്കാൻ സഹായിച്ചതെന്ന് ഗിന്നസ് പക്രു ഒരുപാട് വേദികളിൽ പറഞ്ഞിട്ടുണ്ട്.
View this post on Instagram
ഗിന്നസ് പക്രു എന്ന് അറിയപ്പെടുന്ന അജയ് കുമാർ 1976 ഓഗസ്റ്റ് 31-ന് കേരളത്തിലെ കൊട്ടയത്താണ് ജനിച്ചത്. 76 സെ.മീ ഉയരമുള്ള പക്രു, ലോകത്തിലെ ഏറ്റവും ചെറുതായിട്ടുള്ള പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച താരമായി ഗിന്നസ് റെക്കോർഡിൽ ഇടം നേടിയിട്ടുണ്ട്. 1986-ൽ കുട്ടികളുടെ ചിത്രമായ അംബിലി അമ്മവൻ എന്ന ചിത്രത്തിൽ അഭിനയത്തിലേക്ക് തുടക്കം കുറിച്ച പക്രു, 2005-ൽ അദ്ഭുത ദ്വീപ് എന്ന ചിത്രത്തിലെ രാജകുമാരന്റെ വേഷം അവതരിപ്പിച്ച് പ്രശസ്തനായി. ഈ വേഷം അദ്ദേഹത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനും പിന്നിട് തമിഴ്‌നാട് ചലച്ചിത്ര പുരസ്കാരത്തിനും അർഹത ലഭിച്ചു.
2013-ൽ കുട്ടിയും കോലും എന്ന ചിത്രത്തിലൂടെ സംവിധായകനായും പ്രവർത്തിച്ചത് അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും ചെറുതായിട്ടുള്ള സംവിധായകനാക്കി. ഹാസ്യവേഷങ്ങളിൽ പ്രേക്ഷകരെ ചിരിപ്പിക്കുന്നതിൽ പകർച്ചമാറ്റം തെളിയിച്ച പക്രുവിന്‍റെ മറ്റെണ്ണം ചലച്ചിത്രങ്ങൾക്കും ടെലിവിഷൻ പരമ്പരകൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. കോമഡി റോളുകൾ മാത്രമല്ല സീരിയസ് റോളുകളും തനിക്ക് നന്നായി ചേരും എന്ന് പല തവണ തെളിയിച്ചിട്ടുള്ള താരമാണ് ഗിന്നസ് പക്രു.