മണിയറയിൽ കയറിയ ഭർത്താവ് ചെയ്തത് കണ്ടോ?

വിവാഹം കഴിഞ്ഞ് മണിയറയിലേക്ക് പ്രവേശിച്ചു കുറച്ചുകഴിഞ്ഞതും വധുവിനെ വെട്ടിക്കൊലപ്പെടുത്തി വരൻ. കർണാടകയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. സംഭവത്തിൽ വീട്ടുകാരും നാട്ടുകാരും ഞെട്ടിയിരിക്കുകയാണ്. കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ കാണുക.

 

Leave a Comment