നടൻ മേഘനാഥൻ അന്തരിച്ചു. ഓർമയായത് വില്ലൻ വേഷങ്ങൾക്ക് താരപരിവേഷം നൽകിയ കലാകാരൻ

മലയാളത്തിന്റെ പ്രിയനടൻ മേഘനാഥൻ അന്തരിച്ചു. വയസ്സായിരുന്നു. ശ്വാസകോശസംബന്ധമായ അസുഖത്തെതുടന്നു കോഴിക്കോട് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വില്ലൻ വേഷങ്ങൾക്ക് താരപരിവേഷം നൽകിയ അദ്ദേഹം ഒട്ടേറെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. കിരീടം ചെങ്കോൽ എന്നെ സിനിമകളിൽ കീരിക്കാടൻ ജോസിന്റെ സന്തത സഹചാരിയായി കീരിക്കാടൻ സണ്ണിയായി അദ്ദേഹം നിറഞ്ഞാടി.

അതുകൂടാതെ ആക്ഷൻ ഹീറോ ബിജു, സല്ലാപം, തുടങ്ങി ഒട്ടേറെ ചിത്രത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം 1983 ൽ അസ്ത്രം എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് കടന്നുവരുന്നത്.

പ്രശസ്ത പഴയകാലനാടൻ ബാലൻ കെ നായരുടെ മകനാണ് മേഘനാഥൻ. അദ്ദേഹത്തിന്റെ ബൗദ്ധികശരീരം ഷൊർണുർ കൊണ്ടുവരും. ഷൊർണ്ണൂർ ലെ വീട്ടുവളപ്പിൽ സംസ്കരിക്കും. ഒട്ടേറെ മലയാള സിനിമയ്ക്ക് പുറമെ തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

അക്ഷൻ ഹീറോ ബിജുവിലെ അഭിനയം ഒട്ടേറെപ്പേരുടെ പ്രശംസ പിടിച്ചുപറ്റി. എത്ര ചെറിയ റോളുകളും വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചിരുന്ന മേഘനാഥൻ കുറച്ചകാലങ്ങളായി ശ്വാസകോശസംബന്ധിയായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.

നമ്മുടെയൊക്കെ കുഞ്ഞുനാളിൽ മേഘനാഥന്റെ കഥാപാത്രം നായകനോടോപ്പോവും ആണെങ്കിൽ കിട്ടുന്ന ഒരു സമാധാനം വളരെ വലുതായിരുന്നു. അത്തരം naayakanudhakunna ഭീതി ജനിപ്പിക്കുന്ന അഭിനയം കാഴ്‌ചവെക്കുക അതുല്യ കലാകാരനായിരുന്നു അദ്ദേഹം. കലാകാരന് പ്രണാമം.

Leave a Comment