നയൻതാരയുടെ ഡോക്യുമെന്ററി ഇന്നലെയാണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ആയത്. ഇതിന്റെപശ്ചാത്തലത്തിൽ ധനുഷുമായി ഉള്ള പോര് മുറുകി നിൽക്കുന്ന സമയമാണ്. നയൻതാരയെ സിനിമയിലേക്ക് കൊണ്ടുവന്ന സത്യൻ അന്തിക്കാടിന്റെ വെളിപ്പെടുത്തൽ ആണ് ഇപ്പോൾ ചർച്ചയാകുന്നത്.
പുതുമുഖ നായികയെ തേടിയിരുന്ന സത്യൻ അന്തിക്കാട് മനസ്സിനക്കരെ എന്ന ചിത്രത്തിന് വേണ്ടി ആണ് ഡയാന എന്ന പെൺകുട്ടിയെ കാസ്റ്റ് ചെയ്തത്. പിന്നീടാണ് അദ്ദേഹം നയൻതാര എന്ന പേര് ചാർത്തിക്കൊടുത്തത്.
സത്യത്തിൽ സിനിമയിൽ വരാൻ താല്പര്യം ഉള്ള കുട്ടി ആയിരുന്നില്ല നയൻതാര. അതിനെക്കുറിച്ചു സത്യൻ അന്തിക്കാട് പറയുന്നത് ഇങ്ങനെയാണ്.
ഷീലയുടെ തിരിച്ചുവരവ് ഒരുക്കിയ സിനിമ ആണ് മനസ്സിനക്കരെ. അതിനാൽ ജയറാമിന്റെ നായികയാക്കാൻ ഒരു പുതുമുഖദി തീരുമാനിച്ചു. അങ്ങിനെ ഇരിക്കുമ്പോൾ ആണ് ഒരു മായ്സ്ക കാണാൻ ഇടയാവുന്നത്. അതിലെ മോഡൽ പെൺകുട്ടി നല്ല ശലഭ സുണ്ടായിയെ പോലെ ഉണ്ടായിരുന്നു. അതിനുമുൻപ് വരെ അങ്ങനെ ഒരു കുട്ടിയെ മോഡൽ രംഗത് എവിടെയും കണ്ടിട്ടില്ല. നല്ല ആത്മവിശ്വാസം തുളുമ്പുന്ന മുഖം. മാസികയുടെ എഡിറ്ററെ ആദ്യം വിളിച്ചു.
തിരുവല്ലയിലാണ് ആ പെൺകുട്ടിയുടെ വീട് എന്ന് അദ്ദേഹം പറഞ്ഞു. ഞാൻ അങ്ങനെ ആ പെൺകുട്ടിയെ വിളിക്കുകയാണ്. ഞാൻ സത്യൻ അന്തിക്കാട് ആണെന്നും സിനിമയിൽ അഭിനയിക്കാൻ താല്പര്യം ഉണ്ടോ എന്ന് ചോദിച്ചു. ആ പെൺകുട്ടി ഞെട്ടി കാണണം. ആലോചിച്ചു ഞാൻ അങ്ങോട്ട് വിളിക്കട്ടെ എന്നവൾ തിരിച്ചു ചോദിച്ചു.
അങ്ങനെ ഒരു പുലർച്ചെ മൂന്നു മണിക്ക് ഒരു ഫോൺ കാൾ വന്നു. ഞാൻ ഫോൺ അറ്റൻഡ് ചെയ്തപ്പോൾ സിനിമയിലേക്ക് ഇല്ല എന്ന് വ്യക്തമാക്കി. കുറച്ചു കസിൻസ് നു ഞാൻ സിനിമയിൽ അഭിനയിക്കുന്നതിൽ താല്പര്യം ഇല്ല എന്ന കാരണം ആണ് പറഞ്ഞത്.
ടിആനയ്ക്ക് സിനിമയിൽ അഭിനയിക്കാൻ ഇഷ്ടമാണോ എന്ന് ഞാൻ തിരിച്ചു ചോദിച്ചു. അപ്പോൾ അതെ എന്ന് മറുപടി. എന്നാൽ ഷൂട്ടിംഗ് സൈറ്റ് ലേക്ക് വന്നു നോക്കാൻ പറഞ്ഞു.
സത്യൻ അന്തിക്കാടിന് ദേഷ്യം വന്നു കാണണം, സിനിമയിൽ അഭിനയിക്കാൻ ഇല്ല എന്ന് പറഞ്ഞപ്പോൾ തീരിച്ചു പറഞ്ഞത് ഇതാണ്. രണ്ടു തെറ്റ് ആണ് ഡിയാന ഇപ്പോൾ ചെയ്തത്. ഒന്ന് പുലർച്ചെ 3 മണിക്ക് വിളിവഹ്, രണ്ട എന്നിട്ട് സിനിമയിലേക്ക് ഇല്ല എന്ന് പറഞ്ഞു.