പ്രതിഫലം വാങ്ങാതെയാണ് അന്ന് കലോത്സവത്തിൽ സഹകരിച്ചത് …ആശാ ശരത്ത്

കലോത്സവത്തിന് അവതരണ നൃത്തം ചിട്ടപ്പെടുത്തുന്നതിനു ഒരു പ്രമുഖ നടി 5 ലക്ഷം രൂപ ആവശ്യപ്പെട്ട വിഷയത്തെക്കുറിച്ച് സംസാരിക്കുകയാണ് നടിയും നർത്തകിയുമായ ആശാ ശരത്ത്. ഇപ്പോൾ ഉണ്ടായ ഈ വാർത്തയെ എങ്ങിനെ നോക്കി കാണുന്നു എന്ന ചോദ്യത്തിനാണ് ആശാ ശരത്ത് പ്രതികരിച്ചത്. കഴിഞ്ഞ രണ്ടു വർഷം കലോത്സവത്തിൽ അതുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുത്തരുന്നു. 2022 ൽ ഉദ്ഘാടനത്തിന് സ്റ്റേജിൽ മുക്യമന്ത്രയുടെ കൂടെ തിരിതെളിക്കാൻ ഉണ്ടായിരുന്നു. അന്ന് ഞാൻ കുട്ടികൾക്ക് കൊടുത്ത വാക്ക് ആണ് അടുത്ത വര്ഷം നിങ്ങളോടൊപ്പം ഉദ്ഗാടനത്തിനു … Read more

എല്ലാവർക്കും നന്ദി പറഞ്ഞ് ശ്രുതി – കൈത്താങ്ങായതിൽ സന്തോഷമുണ്ട് ..

ശ്രുതി മാത്രമല്ല മലയാളികൾ മുഴുവൻ കാത്തിരുന്ന നിമിഷമാണ് നിമിഷയ്ക്ക് ജോലി ലഭിക്കുന്നത്. ഈ പ്രായത്തിനിടയിൽ തന്നെ താങ്ങാനാവുന്നതിലും അധികം അനുഭവിച്ചുകഴിഞ്ഞിരുന്നു ആ പെൺകുട്ടി. വയനാട് ചൂരൽമല ഉരുൾപൊട്ടലിൽ കുടുംബത്തിലെ എല്ലാവരെയും നഷ്ടപ്പെട്ട ശ്രുതിക്ക് ആകെ ഉണ്ടായിരുന്നത് തന്റെ പ്രതിശ്രുത വരൻ ജെൻസൺ മാത്രമായിരുന്നു. എന്നാൽ വിധി ഒരു വാഹനാപകടത്തിന്റെ രൂപത്തിൽ ജെൻസിനെയും തട്ടിയെടുത്തപ്പോൾ ഹൃദയം തകർന്നു ആകെ ഒറ്റപ്പെട്ടുപോയിരുന്നു ശ്രുതി. ജെൻസൺ അന്ന് പറഞ്ഞ വാക്കുകൾ, ചിലപ്പോൾ അരാം പറ്റി എന്ന് വേണമെങ്കിൽ പറയാം. ഞാൻ ഇല്ലാതായാൽ … Read more

ബുംറയെ മാത്രം ആശ്രയിക്കരുത്, മറ്റ് ബൗളർമാരും ഉത്തരവാദിത്വം ഏറ്റെടുക്കണം: രോഹിത് ശർമ

ഇന്നലെ ബോർഡർ ഗാവസ്‌കർ ട്രോഫി ടെസ്റ്റിൽ ഇന്ത്യ ദയനീയമായി പരാചയപ്പെട്ടതിനു പിന്നാലെ ഒരു പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് രോഹിത് ശർമ്മ. ബുംറയെ മാത്രം ആശ്രയിക്കാൻ കഴിയില്ലെന്നും മറ്റുള്ള ബൗളർമാരും ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും രോഹിത് ശർമ്മ പറഞ്ഞു. മറ്റുള്ളവരും അവരുടെ പങ്ക് നിറവേറ്റാൻ മുന്നോട്ടുവരണം. സിറാജ്, ഹർഷിത് റാണ, നിതീഷ് റെഡ്ഡി തുടങ്ങിയ എല്ലാ ബൗളർമാരും ഉത്തരവാദിത്വം ഏറ്റെടുക്കണം എന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാം ടെസ്റ്റിൽ ബുംറ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. അദ്ദേഹം മാത്രമാണ് നിർണായക വിക്കറ്റ് എടുത്തത്. … Read more

അന്ന് ഞാൻ കേട്ട പഴികൾക്ക് കൈയും കണക്കുമില്ല – രഞ്ജിനി ഹരിദാസ്

അവതാരിക എന്ന നിലയിൽ മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാർ സിങ്ങർ എന്ന പരിപാടിയാണ് രഞ്ജിനി ഹരിദാസ് ഏന് കേൾക്കുമ്പോൾ നമ്മുടെയെല്ലാം മനസ്സിൽ വരുന്നത്. അവതാരിക എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട രഞ്ജിനി ഹരിദാസ്, പിന്നീട് പല അവാർഡ് ഷോകളിലും അവതാരകയായി വന്നു. 2007 മുതൽ തന്റെ കരിയർ ആരംഭിച്ച രഞ്ജിനി അന്ന് മുതൽ തനിക്ക് കേൾക്കേണ്ടി വന്ന പഴികളെക്കുറിച്ച് ഒരു യൂട്യൂബ് ചാനലിൽ മനസ്സ് തുറന്നിരിക്കുകയാണ്. അടക്കവും ഒതുക്കവുമില്ലാ, കേരള തനിമയില്ല, ആളുകളെ കെട്ടിപ്പിടിക്കുന്ന, … Read more

ദുരന്തങ്ങളെ അതിജീവിച്ച് ശ്രുതി സർക്കാർ ജോലിയിലേക്ക് പ്രവേശിക്കുന്നു…

വയനാട് ദുരന്തത്തിൽ കുടുംബം നഷ്ടപ്പെട്ട് ശേഷം തന്റെ പ്രതിശ്രുത വരനെ വാഹനാപകടത്തിലും നഷ്ടപ്പെട്ട ശ്രുതി തന്റെ ജീവിതത്തിലെ പുതിയ അധ്യായത്തിനു തുടക്കം കുറിക്കുകയാണ്. രാവിലെ പത്തു മണിയോടെ കളക്ടറേറ്റിലെത്തി റവന്യു വകുപ്പിൽ ക്ലർക്കായി ചുമതലയേൽക്കും. ഉരുൾപ്പൊട്ടൽ ദുരന്തത്തിനു ശേഷം മുഖ്യമന്ത്രിയും റവന്യു മന്ത്രി കെ രാജനും നൽകിയ വാഗ്ദാനം പാലിക്കപ്പെടുകയാണ്. കഴിഞ്ഞ മാസം പുറത്തിറങ്ങിയ സർക്കാർ ഉത്തരവിലൂടെയാണ് ശ്രുതിക്ക് റവന്യു വകുപ്പിൽ നിയമനം ലഭിച്ചത്. ജോലിയിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി ശ്രുതിയുടെ വീട്ടിലേക്കു ടി സിദ്ധിഖ് വന്നു അനുമോദനം … Read more