പി വി സിന്ധു തന്റെ വരനുമൊത്ത് പോയി സച്ചിൻ ടെണ്ടുൽക്കറെ വിവാഹത്തിന് ക്ഷണിച്ചു

ഇന്ത്യയുടെ ബാഡ്മിന്റൺ താരം പി വി സിന്ധു ക്രിക്കറ്റ് ദൈവം സച്ചിൻ ടെണ്ടുൽക്കറെ തന്റെ വിവാഹം ക്ഷണിക്കാൻ നേരിട്ടെത്തി. തന്റെ പ്രതിശ്രുത വരൻ വെങ്കിട്ട ദത്ത സായുമായി ആണ് വിവാഹം ക്ഷണിക്കാൻ പോയത്. വിവാഹം ക്ഷണം സന്തോഷപൂർവ്വം സ്വീകരിച്ച സച്ചിൻ ടെണ്ടുൽക്കർ, പി വി സിന്ധുവിന്റെ ഇന്ത്യക്ക് വേണ്ടിയുള്ള സംഭാവനകളെ അനുമോദിച്ചു. ഇനി ജീവിതത്തിൽ വരാനിരിക്കുന്ന പുതിയ അധ്യയനകൾക്ക് ആശംസകളും നൽകി. വിവാഹത്തിന് തന്നെ ക്ഷണിച്ചതിൽ വെങ്കിട്ട ദത്ത സഹായിക്കും സിന്ധുവിനും നന്ദി പറഞ്ഞു. പി വി … Read more

മന്ത്രി ശിവന്കുട്ടിയെ അനുകൂലിച്ച് സുധീർ കരമന

വെഞ്ഞാറമൂഡ് പ്രൊഫഷണൽ നാടക മത്സരത്തിന്റെ സമാപന സമ്മേളനത്തിൽ മന്ത്രി ശിവങ്കുട്ടിക്കൊപ്പം വേദി പങ്കിട്ട നടൻ സുധീർ കരമന ഇപ്പോൾ മന്ത്രിയുടെ പ്രസ്താവനയെ അനുകൂലിച്ചു രംഗത്തു വന്നിരിക്കുകയാണ്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരണ നൃത്തം പഠിപ്പിക്കാൻ ഒരു പ്രമുഖ നടി 5 ലക്ഷം രൂപ ആവഷ്യപ്പെട്ടതിനെ മന്ത്രി വി ശിവൻകുട്ടി വിമർശിച്ചിരുന്നു. നടിയുടെ ഭാഗത്ത് നിന്നും അങ്ങനെ ഒരു പ്രതികരണം ഉണ്ടായത് വളരെ നിരാശാജനകമായ കാര്യമാണെന്ന് സുധീർ കരമന അഭിപ്രായപ്പെട്ടു. നമ്മൾ എല്ലാവരും കലോത്സവത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. അത് … Read more

സ്കൂൾ കലോത്സവത്തിൽ അവതരണഗാനം പഠിപ്പിക്കാൻ 5 ലക്ഷം രൂപ ആവശ്യപ്പെട്ട നടിയെ വിമർശിച്ച് മന്ത്രി

ജനുവരിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് അവതരണ ഗാനം പഠിപ്പിക്കാൻ 5 ലക്ഷം രൂപ ചോദിച്ച ഒരു പ്രമുഖ നദിയെ വിമർശിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. 1600 ഓളം കുട്ടികൾ പങ്കെടുക്കുന്ന അവതരണഗാനം പഠിപ്പിക്കാൻ ഇത്രേം വലിയ തുക ചോദിച്ചത് വേദനിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. സ്കൂൾ കലോത്സവത്തിലൂടെ വളർന്നുവന്ന കലാകാരിയായിട്ടുകൂടി ഇങ്ങനെ ചോദിച്ചത് വിഷമം ഉണ്ടാക്കി. “ഇത്രയും വലിയ തുക നൽകി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചു. സാമ്പത്തിക മോഹമില്ലാത്ത നിരവധി നൃത്താദ്ധ്യാപകർ നമുക്കുണ്ട്. അവരെ … Read more

പ്രവാസി മലയാളി കുവൈറ്റിൽ ഹൃദയാഘാതം മൂലം നിര്യാതനായി

പ്രവാസി മലയാളി കുവൈറ്റിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം മങ്കട , പനങ്ങാങ്ങര സ്വദേശി ഷൗക്കത്ത് അലി വടക്കേതിൽ 41 വയസ്സ് ആണ് മരണപ്പെട്ടത്. പിതാവ് മുഹമ്മദ്‌, ഭാര്യ ഹസീന, 3 കുട്ടികൾ. ജഹ്‌റയിൽ വീട്ടിൽ ഡ്രൈവർ ആയിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ കെഎംസിസിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

ദർശനത്തിന് വന്നവരോട് ക്ഷമ ചോദിച്ച് കാളിദാസ് ജയറാം

ഇന്നലെ കാളിദാസ് ജയറാമിന്റെയും താരിണിയുടെയും വിവാഹം ഗുരുവായൂർ അമ്പലനടയിൽ വെച്ച് നടന്നു. വിവാഹശേഷം മാധ്യമങ്ങളോട് സംവദിച്ച കാളിദാസ് ജയറാം വിവാഹ ആശംസകൾ അറിയിച്ച എല്ലാവരോടും നന്ദി പറഞ്ഞു. കൂടാതെ ദർശനത്തിനായി എത്തിയ ഭക്തരോട്, കല്യാണവുമായി ഉണ്ടായ തിരക്കിൽ ദർശനത്തിനു എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ടെങ്കിൽ ക്ഷമയും ചോദിച്ചിരുന്നു. വിവാഹം ആയതിനാൽ ധാരാളം മീഡിയയും അതുപോലെ തിരക്കും ഉണ്ടായത് കാരണം ദർശനത്തിന്റെ എത്തിയവരോട് ക്ഷമാപണം നടത്തി. ഡിസംബർ 08 നു ആയിരുന്നു കാളിദാസ് ജയറാമിന്റെയും താരിണി കളങ്കരായരുടെയും വിവാഹം ഗുരുവായൂർ … Read more