മാന്യനായി വന്നു വളരെ സിമ്പിൾ ആയി മലബാർ ഗോൾഡിൽ നിന്നും സ്വർണ്ണം മോഷ്ടിക്കുന്നു
മാന്യനായി വന്നു ഒരു ചെറുപ്പക്കാരൻ മലബാർ ഗോൾഡ് ജൂവല്ലറിയിൽ നിന്നും മാല മോഷ്ടിക്കുന്ന CCTV ദൃശ്യങ്ങൾ ആണ് ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്നത്. നല്ല വേഷം ധരിച്ചു ഒരു ചെറുപ്പക്കാരൻ വരുന്നു. സെയിൽസ്മാനോട് എന്തൊക്കെയോ ആവശ്യപ്പെടുന്നുണ്ട്. ജോലിക്കാർ മാലയുടെ ബോക്സ് ടേബിളിൽ നിർത്തുന്നതും കാണാം. പിന്നെ ചെറുപ്പക്കാരൻ വീണ്ടും എന്തോ ചോദിക്കുമ്പോൾ സെയിൽസ്മാൻ അവിടെ നിന്നും എടുക്കാൻ വേണ്ടി പോകുന്നു. ആ തക്കം നോക്കിയാണ് ആ ചെറുപ്പക്കാരൻ ഒരു മാല കൈയിൽ എടുക്കുകയും അതിന്റെ വെയ്റ്റ് കൈയിൽ നോക്കുന്നതും. ആരും … Read more