ആൾക്കൂട്ടവും സിനിമയുടെ ഗുണനിലവാരവും തമ്മിൽ യാതൊരു ബന്ധവുമില്ല – പുഷ്പ 2 നെപ്പറ്റി സിദ്ധാർഥ്
ഇന്ത്യയിലെ ആൾക്കൂട്ടം ഉണ്ടാകുന്നതിൽ വലിയ കാര്യമൊന്നുമില്ല. ഒരു ജെ സി ബി വന്നാൽ തന്നെ ആള് കൂടുമെന്നും, ആൾക്കൂട്ടവും സിനിമയുടെ ഗുണനിലവാരവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് നടൻ സിദ്ധാർഥ് പറഞ്ഞു. പട്നയിൽ പുഷ്പ 2 ദി റൂൾ എന്ന സിനിമയുടെ ട്രൈലെർ ലോഞ്ച് ൽ ഉണ്ടായ തിരക്കിനെ ഉദ്ധരിച്ചന് സിദ്ധാർഥ് ഇപ്രകാരം പറഞ്ഞത്. ആള്ക്കൂട്ടം ഉണ്ടാക്കുന്നത് ഒരുതരം മാർക്കറ്റിംഗ് ആണെന്നും ഇന്ത്യയിൽ ഒരു ജെസിബി കണ്ടാൽ തന്നെ ആളുകൂടുമെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിൽ ഉണ്ടായ തിരക്ക് കാര്യമൊന്നുമില്ല. … Read more