എന്റെ മുൻ പങ്കാളി ഇത് കാണണം. വിവാഹ വാർഷികം ഗംഭീരമാക്കി അമല പോൾ
എ എൽ വിജയുമായുള്ള ദാമ്പത്യ ജീവിതം തകർന്നതിനെത്തുടർന്നു കുറെ നാളായി ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന അമല പോൾ പിന്നീട് ആണ് ജഗത് നെ വിവാഹം കഴിച്ചത്. ആദ്യ ബന്ധം മുറിയാണ് കാരണം അമല പോൾ തന്നെയാണെന്ന് ആളുകൾ വിലയിരുന്നത്തി. അത്തരത്തിലുള്ള വേഷവിധാനങ്ങളും എല്ലാം തന്നെ അതിനു കാരണമായി. ഈ അടുത്ത കാലത്തുവരെയും വസ്ത്രധാരണത്തിന്റെ പേരിൽ ഒരുപാട് വിമര്ശിക്കപ്പെട്ടിട്ടുള്ള താരമാണ് അമല പോൾ. നവംബർ 30നു ആയിരുന്നു അമല പോളിന്റെയും ജഗത് ദേശായ്‌യിയുടെയും വിവാഹവാർഷികം. കുഞ്ഞുമായുള്ള ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ … Read more