മരിച്ചുപോയി ഇല്ലേൽ ഞാനും പ്രതികരിക്കിച്ചേനെ – നിർമൽ പാലാഴിയുടെ കമന്റ് വൈറൽ
ഇന്ന് രാവിലെയാണ് മണികണ്ഠൻ ആചാരി എന്ന നാടാണ് വിഷമകരമായ ഒരു വാർത്ത വന്നത്. മലയാള മനോരമയുടെ മലപ്പുറം എഡിഷനിൽ മണികണ്ഠന്റെ ചിത്രം വെച്ച് വന്ന ഒരു വാർത്തയാണ് കാരണം. അനധികൃത സ്വത്ത് സമ്പാദനം, നടൻ മണികണ്ഠൻ അറസ്റ്റിൽ എന്നായിരുന്നു വാർത്ത. അത് വായിച്ചുനോക്കുമ്പോൾ അറിയാം അത് വേറെ ആൾ ആണെന്ന്. തന്റെ ചിത്രം വെച്ച് ഇങ്ങനെ ഒരു വാർത്ത കൊടുത്തതിനെതിരെ ഫേസ്ബുക് ലൈവിൽ വന്നു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിയമപരമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനുശേഷം മറ്റൊരു … Read more