അച്ഛനമ്മമാരെ കൊല്ലാൻ 17 കാരന് ചാറ്റ്ബോട്ടിന്റെ ഉപദേശം – കാരണം ഇതാണ്
അമേരിക്കയിലെ ടെക്സസിൽ നടന്ന സംഭവമാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ കാരണം കാര്യങ്ങൾ കൈവിട്ടുപോകുന്നുണ്ടോ എന്നാണ് സംശയം. തന്റെ സ്ക്രീൻ ടൈം നിയന്ത്രിക്കുന്ന അച്ഛനെയും അമ്മയെയും കുറിച്ച് 17കാരൻ എ ഐ ചാറ്റ്ബോട്ടിനോട് പരാതിപറഞ്ഞപ്പോൾ ആണ് ഞെട്ടിക്കുന്ന നിർദ്ദേശം വന്നത്. അച്ഛനമ്മമാരെ കൊല്ലുന്നതാണ് ഉചിതം എന്ന ഉത്തരമാണ് ചാറ്റ്ബോട് നൽകിയത്. ഈ സംഭവത്തിനു പിന്നാലെ കുട്ടിയുടെ മാതാപിതാക്കൾ character.ai എന്ന കമ്പനിക്കെതിരെ പരാതി നൽകി. അക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സാങ്കേതിക വിദ്യ വലിയ വിപത്തുകൾ വരുത്തിവെക്കുമെന്ന് ഇവർ പരാതിയിൽ … Read more