നിറവയറിൽ സുന്ദരിയായി കവിച്ചേച്ചി – പുതിയ അംഗത്തെ വരവേൽക്കാനൊരുങ്ങി കെ എൽ കുടുംബം
യൂട്യുബിലും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റഫോമിലും ജനങ്ങൾക്ക് പരിചിതമാണ് കെ എൽ കുടുംബം. ഈ അടുത്തകാലത്തായി ഏറ്റവും കൂടുതൽ സുബ്സ്ക്രൈബേർസ് ഉള്ള സിംഗിൾ പേഴ്സൺ യൂട്യൂബ് ചാനൽ എന്ന ഖ്യാതി നേടിയെടുത്ത കെ എൽ ബ്രോ ബിജു ഋത്വിക്. ഇവരുടെ വീഡിയോ കണ്ടിട്ടില്ലാത്ത മലയാളികൾ വളരെ കുറവാണ്. ഇത്രയുമൊക്കെ ഉയരത്തിൽ എത്തിയാലും അതിന്റെ യാതൊരുവിധ ജാടയും ഇല്ലാത്ത ഇവരെ മലയാളികൾക്ക് ഭയങ്കര ഇഷ്ടമാണ്. ഇതിലെ കവി ചേച്ചിയുടെ വലകാപ്പു ചടങ്ങു ആണ് ഇപ്പോൾ ഉള്ള വിശേഷം. അനുദിനം … Read more