അടുത്തമാസം എന്റെ കല്യാണമാണ്..തിരുപ്പതി സന്ദർശിച്ച് കീർത്തി സുരേഷും മേനഘയും
ഒരു ശുഭകാര്യം നടക്കുന്നതിനുമുമ്പ് ക്ഷേത്രദർശനം നല്ലതാണ്. ഇപ്പോൾ ഇതാ അടുത്തമാസം വിവാഹം നടക്കാനിരിക്കെ കീർത്തി സുരേഷും ‘അമ്മ മേനകയും സുരേഷും തിരുപ്പതി ദർശനം നടത്തിയിരിക്കുകയാണ്. വ്യവസായിയായ ആന്റണി തട്ടിലിനെയാണ് കീർത്തി വിവാഹം കഴിക്കാൻ പോകുന്നത്. കഴിഞ്ഞ എ ആഴ്ചയാണ് വിവാഹവാർത്ത പുറത്തുവന്നത്. അടുത്തമാസം ഗോവയിൽ വെച്ചതാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഏറെക്കാലം പരിചയമുള്ള സുഹൃത്ത് ആന്റണി തട്ടിലുമായി പ്രണയത്തിലായിരുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ. 15 വർഷമായി തുടങ്ങിയ ബന്ധമാണ് എന്നാണ് പറയുന്നത്. എന്നാൽ ഇരുവരെയും അങ്ങിനെ കൂടുതലായി ഒന്നും ഒരുമിച്ചുകൊണ്ടിരുന്നില്ല. … Read more