അവരുടെ പ്രേമം വരുത്തിവെച്ച നഷ്ടം കോടികൾ. വിഘ്‌നേഷ് അസഭ്യം പറഞ്ഞു, ധനുഷിന്റെ വെളിപ്പെടുത്തൽ
4 കോടി ബഡ്ജറ്റിൽ തുടങ്ങിയ ചിത്രമാണ് നാനും റൗഡി താൻ, അതിന്റെ ബജറ്റ് 16 കോടി വരെ എത്തിച്ചത് നയൻതാരയും വിഘ്‌നേഷും ചേർന്നു എന്ന് ധനുഷ്. നയന്താരയ്ക്കെതിരെ കോടതിയിൽ നൽകിയ സിവിൽ കേസിൽ നൽകിയ സത്യവാങ്മൂലത്തിൽ ആണ് ധനുഷ് രൂക്ഷമായി വിമർശിച്ചിരിക്കുന്നത്. സിനിമ തുടങ്ങിയത് 4 കോടി ബഡ്ജറ്റിൽ. നയൻതാരയും ധനുഷും പ്രണയത്തിലായതോടെ സിനിമയുടെ ചിത്രീകരണം വൈകി. സെറ്റിൽ രണ്ടാളും വളരെ വൈകിയാണ് വരുന്നത്. വിഘ്‌നേശ് നയൻതാരയുടെ പിന്നാലെയായിരുന്നു അതും മറ്റുള്ള സഹപ്രവർത്തകരെയെല്ലാം അവഗണിച്ചുകൊണ്ട്. അവരുടെ സമയത്തിനും … Read more