മലയാളത്തിലേക്ക് ആരും ഇപ്പോൾ ക്ഷണിക്കുന്നില്ല. ഇളയരാജ പറയുന്നു

പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയുടെ പാട്ടുകൾ എല്ലാവര്ക്കും ഇഷ്ടമാണ് മലയാളത്തിലും തമിഴിലുമായി അനേകം സിനിമകൾ ചെയ്ത അദ്ദേഹത്തിന്റെ പാട്ടുകൾ ആസ്വദിക്കാത്തവർ ആയി ആരും ഉണ്ടാവില്ല. ഷാർജയിലെ ഒരു പുസ്തകോത്സവത്തിന്റെ പരിപാടിക്ക് ശേഷം അദ്ദേഹം പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മലയാളത്തിൽ ഇപ്പോൾ എന്താണ് മ്യൂസിക് ചെയ്യാത്തത് എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ആണ് തമാശരൂപേണ അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ആളുകൾ വന്നു വിളിച്ചാൽ സിനിമ ചെയ്യാം. മലയാളത്തിൽ എത്ര ചെറുക്കൻമാരെ ഉണ്ടോ അത്രയും മ്യൂസിക് ഡയറക്ടർ മാർ … Read more

2 മണിക്ക് ഞാൻ വീട്ടിൽ എത്തും, കഴിക്കാൻ പാൽ മട്ടനും പൊറോട്ടയും വേണം. അസീസിനു സുരേഷ് ഗോപിയുടെ ഫോൺ കാൾ

അസീസ് നെടുമങ്ങാടിന്റെ ഞെട്ടിച്ചുകൊണ്ട് സുരേഷ് ഗോപിയുടെ സന്ദർശനം. അസീസിന്റെ ഉപ്പ പാൽ മട്ടൻ എന്ന വിഭവം ഉണ്ടാക്കുന്നതറിഞ്ഞാണ് സുരേഷ് ഗോപി വിളിച്ചത്. ഫോൺ വിളിച്ചപ്പോൾ എവിടെയാണ് എന്നാണ് ആദ്യം ചോദിച്ചത്. മിമിക്രി കലയിലൂടെ വളർന്നുവന്ന കലാകാരനായ അസീസിനു അപ്പോൾ തന്നെ ആളെ മനസ്സിലായി തന്നെ വിളിക്കുന്നത് സാക്ഷാൽ സുരേഷ് ഗോപി ആണെന്ന്. താൻ വീട്ടിൽ വരുന്ന വിവരം ആരോടും പറയണ്ട എന്ന് ഉപ്പയോട് പ്രത്യേകം പറഞ്ഞിരുന്നു. എന്നാൽ ഉപ്പ തനിക്ക് വളരെ വേണ്ടപ്പെട്ടവരോടുമാത്രം പറഞ്ഞു അവരോട് വേറെ … Read more

കാൻസർ ആണെന്ന് അറിഞ്ഞിരുന്നു, അത് സ്ഥിതീകരിക്കാൻ അങ്ങോട്ട് വിളിക്കാൻ മടിയായിരുന്നു

അന്തരിച്ച നടൻ മേഘനാഥനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് നടി സീമ ജി നായർ. തനിക്ക് ഏറ്റവും പ്രിയപ്പെട്ട മേഘനാഥൻ വിടപറഞ്ഞിരിക്കുന്നു എന്ന വാർത്ത ആണ് രാവിലെ കേട്ടത്. വിശ്വസിക്കാൻ ആവുന്നില്ല. ഇന്നലെ ലൊക്കേഷനിൽ നിന്നും വരുമ്പോൾ വണ്ടി ഓടിച്ചിരുന്ന ബീഫിലീനുമായി മേഘൻറെ കാര്യം സംസാരിച്ചിരുന്നതേയുള്ളൂ. എങ്ങനെ ആ സംസാരം കയറിവന്നു എന്നറിയില്ല. മേഘനായി വർക്ക് ചെയ്തിരുന്ന കാര്യമാണ് സംസാരിച്ചത്. അദ്ദേഹം ഒരു പാവം ആയിരുന്നു. ഒരു ബഹളവുമില്ലാത്ത ഒരു പാവം മനുഷ്യൻ. ഇന്നിപ്പോൾ രാവിലെ കേട്ടത് അദ്ദേഹത്തിന്റെ വിയോഗ … Read more

കീരിക്കാടൻ ജോസിന് പിന്നാലെ കീരിക്കാടൻ സണ്ണിയും യാത്രയായി.

മോഹൻലാൽ അനശ്വരമാക്കിയ സെയ്തുമാധവൻ എന്ന കഥാപാത്രത്തിന്റെ വിജയത്തിന് കാരണക്കാരൻമാരായ 2 വില്ലൻ കഥാപാത്രങ്ങൾ ചെയ്ത കലാകാരന്മാർ ആയ മേഘനാഥനും മോഹൻരാജ ഉം യാത്രയായി. 2 മാസങ്ങൾക്കു മുൻപ് ആണ് കീരിക്കാടൻ സണ്ണിയെ അനശ്വരമാക്കിയ മോഹൻ രാജ് മരണപ്പെട്ടത്. മലയാള സിനിമാലോകം ഏറെ ഭയത്തോടെ നോക്കിയിരുന്ന വില്ലന്മാർ ആയിരുന്നു അവർ. സെയ്തുമാധവൻ എന്ന കഥാപാത്രത്തെ മലയാളികളുടെ മനസ്സിൽ ഇടം പിടിക്കുന്നതിനു സഹായിച്ച വില്ലൻമാർ ആയിരുന്നു ഇരുവരും. ഒരുപക്ഷെ കീരിക്കാടൻമാർ ഉണ്ടായിരുന്നില്ലെങ്കിൽ സെയ്തുമാധവൻ എന്ന കഥാപാത്രത്തിന് ഇത്ര സ്വീകാര്യത ലഭിക്കുകയില്ലായിരുന്നു. … Read more

നടൻ മേഘനാഥൻ അന്തരിച്ചു. ഓർമയായത് വില്ലൻ വേഷങ്ങൾക്ക് താരപരിവേഷം നൽകിയ കലാകാരൻ

മലയാളത്തിന്റെ പ്രിയനടൻ മേഘനാഥൻ അന്തരിച്ചു. വയസ്സായിരുന്നു. ശ്വാസകോശസംബന്ധമായ അസുഖത്തെതുടന്നു കോഴിക്കോട് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വില്ലൻ വേഷങ്ങൾക്ക് താരപരിവേഷം നൽകിയ അദ്ദേഹം ഒട്ടേറെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. കിരീടം ചെങ്കോൽ എന്നെ സിനിമകളിൽ കീരിക്കാടൻ ജോസിന്റെ സന്തത സഹചാരിയായി കീരിക്കാടൻ സണ്ണിയായി അദ്ദേഹം നിറഞ്ഞാടി. അതുകൂടാതെ ആക്ഷൻ ഹീറോ ബിജു, സല്ലാപം, തുടങ്ങി ഒട്ടേറെ ചിത്രത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം 1983 ൽ അസ്ത്രം എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. പ്രശസ്ത പഴയകാലനാടൻ ബാലൻ കെ നായരുടെ … Read more