മകന് പണത്തിന്റെ മൂല്യം മനസ്സിലാക്കിക്കൊടുക്കണം. സായിയുടെ പിറന്നാളിന് പണം നൽകി ഷോപ്പിംഗിനു പറഞ്ഞയച്ചു നവ്യ
മലയാളികളുടെ ഇഷ്ട നായികയാണ് നവ്യ നായർ. ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാളത്തിന് ലഭിച്ച ഒരു അതുല്യ നടി. നവ്യയെക്കുറിച്ചുപറയുമ്പോൾ എല്ലാവര്ക്കും നന്ദനത്തിലെ ബാലാമണിയെ ആവും മനസ്സിൽ വരിക. കൃഷ്ണഭക്തയുടെ വേഷം അതിഗംഭീര്യമായി അവതരിപ്പിച്ച നവ്യ സിനിമാസ്വാദകരുടെ മനം കവർന്നു. വിവാഹം കഴിഞ്ഞതിനുശേഷം വലിയ ഒരു ബ്രേക്ക് എടുത്ത താരം വീണ്ടും സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിൽ ആണ്. ഇതിനിടെ പല റിയാലിറ്റി ഷോകളിലും നവ്യ ജഡ്ജ് ആയി എത്തി. അതിനിടയിൽ താൻ ഉടുത്ത സാരികൾ ഒരുതവണ മാത്രം ഉടുത്ത … Read more