നീണ്ട 15 വർഷത്തെ പ്രണയം – കീർത്തി സുരേഷ് വിവാഹിതയാകാൻ പോകുന്നു

keerthy suresh antony thattil marriage

ആദ്യകാല നായിക മേനഘയുടെയും സംവിധായകൻ സുരേഷ് കുമാറിന്റെയും മകൾ, ഇപ്പോൾ തെന്നിന്ത്യയിലെ താര റാണി കീർത്തി സുരേഷ് വിവാഹിതയാകാൻ പോകുന്നു. നീണ്ട 15 വർഷത്തെ പ്രണയമാണ് പൂവണിയാൻ പോകുന്നത് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കീർത്തിയുടെ വിവാഹത്തെപ്പറ്റി ധാരയാളം ഗോസിപ്പുകൾ വന്നിരുന്നു. കോടീശ്വരന്മാരും ബിസിനസ് മാഗ്നെറ്റുകളും ഒക്കെ ഉൾപ്പെട്ട ധാരാളം പേരുകൾ ഉയർന്നുവന്നിരുന്നു. എന്നാൽ ആ വാർത്തകൾ എല്ലാം അപ്രസക്തമാക്കിക്കൊണ്ടാണ് ഇപ്പോൾ മേനഘയും സുരേഷ്കുമാറും രംഗത് വന്നിരിക്കുന്നത്. ആന്റണി തട്ടിൽ ആണ് വരൻ എന്നും അടുത്ത … Read more

വീട്ടിൽ സമ്പത്ത് കുന്നുകൂടാൻ ചൈനീസ് വാസ്തു ഫെങ് ഷുയി പറയുന്നത് ഇങ്ങനെ

ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരിടം എന്ന് പറയുന്നത് അവന്റെ അല്ലെങ്കിൽ അവളുടെ ബെഡ്‌റൂം ആണ്. ആ ഒരു ബെഡ്‌റൂം യഥാവിധി സെറ്റ് ചെയ്യുകയാണെങ്കിൽ ഒരു പോസിറ്റീവ് എനർജി കിട്ടുവാനും ഐശ്വര്യം വരുത്താനും സമ്പത് വർധിപ്പിക്കാനും സാധിക്കും. ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് കട്ടിൽ ആണ്. ഒന്നുകിൽ നമ്മൾ തെക്കോട്ട് അല്ലെങ്കിൽ കിഴക്കോട്ട് തലവെച്ചു കിടക്കണം എന്നാണ് വാസ്തു ശാസ്ത്രത്തിൽ പറയുന്നത് . എന്നാൽ ചൈനീസ് വസ്തു ശാസ്ത്രപ്രകാരം അവരവരുടെ ജനന തിയ്യതിക്ക് അനുസരിച്ചിട്ട് അതിൽ … Read more

ധനുഷ് നയൻ താരയോട് 10 കോടി ആവശ്യപ്പെടാൻ കാരണം ഇതൊക്കെ ആണോ?

തെന്നിന്ത്യയിലെ താരറാണിയായ നയൻതാരയും ധനുഷും തമ്മിലുള്ള പോര് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിക്കൊണ്ടിരിക്കുന്നത്. തന്റെ സിനിമയായ നാനും റൗഡി താൻ ലെ വെറും മൂന്നു സെക്കന്റ് വീഡിയോ നയൻതാരയുടെ ഡോക്യൂമെന്ററിയിൽ ഉപയോഗിച്ചതിനാണ് 10 കോടി രൂപ ആവശ്യപ്പെട്ടിരിക്കുന്നത്. ഇരുവരും നല്ല സുഹൃത്തുക്കൾ ആണെന്ന് രണ്ടാളും വിവിധ ഇന്റർവ്യൂകളിൽ പറഞ്ഞിട്ടുണ്ടെങ്കിലും ഇത്ര അടുത്ത സുഹൃത്തുക്കൾ ഇങ്ങനെ ഒരു വാക്ക്പോരിനു മുതിരുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ആണ് നയൻതാര ധനുഷിനെതിരെ രംഗത്തു വന്നത്. ദൈവത്തിന്റെ … Read more

ഇങ്ങനെ ഉണ്ടോ ഒരിടി! കാറിടിച്ച് കെ എസ ആർ ടി സി ബസിന്റെ 4 ടയർ ഊരിത്തെറിച്ചു

കാറിടിച്ചു ബസിന്റെ പിൻവശത്തെ 4 ടയറുകൾ ഊരിത്തെറിച്ചു. കൊട്ടാരക്കരയിൽ ആയിരുന്നു സംഭവം.ഇന്ന് രാവിലെ 7 മണിയോടടുത്ത കോട്ടപ്പുറത് ആണ് അപകടം നടന്നത്. ആർക്കും അപായമില്ല. റോഡിൽ ഉറഞ്ഞുകൊണ്ട് ബസ് കുറച്ചു ദൂരം മുൻപോട്ടു പോയി നിന്നു. കാറിന്റെ മുൻഭാഗം തകർന്നു. ഇടിയുടെ ആഘാതത്തിൽ തകരാൻ മാത്രം എന്ത് ഇടിയാണ് ഉണ്ടായത് എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. അതോ ബസിന്റെ ടയറിനു അത്ര ഉറപ്പ ഉണ്ടായിരുന്നുള്ളു. മഹീന്ദ്രയുടെ കാറുമായി ആണ് അപകടത്തിൽ പെട്ടത്. കാര് ഓടിച്ചിരുന്നയാൾക്ക് ചെറിയ രീതിയിൽ പരിക്കേറ്റു. … Read more

സഞ്ജു അല്ലേലും പൊളി അല്ലെ…ആ യുവതിയെ നേരിട്ട് കണ്ട് ആശ്വസിപ്പിച്ചു. ഗ്രൗണ്ടിന് പുറത്തും താരമായി

ഇന്ത്യ – ദക്ഷിണാഫ്രിക്ക അവസാന ട്വന്റി ട്വന്റി മത്സരത്തിനിടയിൽ ആയിരുന്നു അത്. സഞ്ജു അടിച്ച പന്ത് യുവതിയുടെ മുഖത്തു തട്ടി വേദന കൊണ്ട് കരഞ്ഞ പെൺകുട്ടിയെ ആശ്വസിപ്പിക്കാൻ കളിക്കു ശേഷം സഞ്ജു നേരിട്ടെത്തി. സിക്സ് അടിച്ചു കഴിഞ്ഞ ഉടനെ തന്നെ സഞ്ജുവിന് മനസ്സിലായി അത് ആ യുവതിയുടെ മുഖത്തു തട്ടി. വേദന കൊണ്ട് കരയുന്നതും ശ്രദ്ധിച്ചു. അതിന്റെ വിഷമം സഞ്ജുവിന്റെ മുഖത്തും ഉണ്ടായിരുന്നു. ആ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയി. ഉടനെ തന്നെ സഞ്ജു സോറി … Read more