കൊച്ചിയിൽ ഇനി ഞാൻ ഇല്ല. തമിഴ്‌നാട്ടിൽ സ്ഥിരതാമസമാക്കാൻ പോകുന്നു
ഏറെക്കാലമായി കൊച്ചിയിൽ ഉള്ള ബാല കൊച്ചി വിടുന്നു. താമസം ഇനി ചെന്നൈയിൽ ആയിരിക്കും. ഫേസ്ബുക് പോസ്റ്റിലൂടെ ആണ് ബാല ഇക്കാര്യം അറിയിച്ചത്. ബാലയും കോകിലയുമായുള്ള വിവാഹം വലിയ ചർച്ച ആയിരുന്നു. ഇപ്പോഴിതാ വിവാഹത്തിന് ശേഷം താൻ കൊച്ചി വിടുകയാണ് എന്ന് അറിയിച്ചിരിക്കുന്നത്. വികാരനിർഭരമായ കുറച്ച വരികൾ കുറിച്ചുകൊണ്ടാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെയാണ്. “എല്ലാവര്ക്കും നന്ദി!!! ഞാൻ ചെയ്ത നന്മകൾ ഞാൻ തുടരുക തന്നെ ചെയ്യും!! എന്നാൽ കൊച്ചിയിൽ ഇനി ഞാനില്ല. ഇത്രയും കാലം … Read more