19കാരിയെ വീഡിയോ കാൾ വിളിച്ചശേഷം 21കാരൻ പോയത് മരണം ഏറ്റുവാങ്ങാൻ
പത്തനംതിട്ടയിൽ 21 കാരൻ 19 കാരിയെ വീഡിയോ കാൾ ചെയ്തു തൂങ്ങിമരിച്ചു. മറിക്കാൻ ഓരോരോ കാരണങ്ങൾ. എന്താലേ. ഒന്നില്ലെങ്കിൽ തന്നെ വളർത്തി വലുതാക്കി മക്കളുടെ ഭാവിയും സ്വപ്നം കണ്ടുകഴിയുന്ന മാതാപിതാക്കളെ ഓർക്കണമായിരുന്നു. ജർമൻ ഭാഷ പഠിക്കാൻ എത്തിയതായിരുന്നു അഭിജിത് ഷാജി എന്ന 21 വയസ്സുകാരൻ. തിരുവല്ലയിലെ ഒരു സ്ഥാപനത്തിൽ ആയിരുന്നു ജർമൻ ഭാഷ പഠിക്കാൻ എത്തിയത്. കുമളി സ്വദേശിയായിരുന്നു. പെൺകുട്ടിയുമായി അടുപ്പം ഉണ്ടായിരുന്നു. ബന്ധം അവസാനിപ്പിക്കാൻ പെൺകുട്ടി പറഞ്ഞതാണ് ഇങ്ങനെ ചെയ്യാൻ കാരണമായത് എന്നാണ് പോലീസ് പറയുന്നത്. … Read more