ഇങ്ങനെയുള്ള ക്ഷേത്രങ്ങളുടെ ഉള്ളിൽ ഒരു പ്രാവശ്യം കയറിയാൽ തന്നെ സകല ദോഷങ്ങളും മാറും
നമ്മൾ താമസിക്കുന്ന കുടുംബത്ത് ഈശ്വര ചൈതന്യം ഉണ്ടായാൽ അതിന്റെ അനുഗ്രഹം ആ വീട്ടിൽ താമസിക്കുന്ന എല്ലാവര്ക്കും ലഭിക്കും. ഈശ്വര ചൈതന്ന്യം എന്നത് ഒരു പോസിറ്റീവ് എനെർജിയാണ്. വീട്ടിൽ മാത്രമല്ല വീടിനു അകത്തും പുറത്തും അന്തരീക്ഷത്തിലും നിറഞ്ഞു നിൽക്കുന്നതാണ്. ആ പോസിറ്റീവ് എനർജി നമുക്ക് മാനാക് സാധിക്കില്ല. എന്നാൽ നമുക്ക് അനുഭവിച്ചു അറിയാൻ സാധിക്കും. ഇ പോസിറ്റീവ് എനെർജിയെ വീട്ടിലേക്ക് ആവാഹിക്കാൻ വേണ്ടിയാണു നമ്മൾ വീട്ടിൽ നിത്യവും നിലവിളക്ക് കൊളുത്തേണ്ടത് എന്നാണ് ജ്യോതിഷികൾ പറയുന്നത്. അതുപോലെ നാമജപങ്ങളും വേണം. … Read more