വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഹണി റോസ്
ആരാധകർ ഏറെയുള്ള നടിയാണ് ഹണി റോസ്. സിനിമയിൽ നിന്ന് ഇടവേള എടുത്തെങ്കിലും താരം ഇപ്പോൾ സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുകയാണ്. താരത്തിന്റെ ജനപ്രീതി കൊണ്ട് ഉദഘാടനങ്ങൾ ധാരാളം ലഭിക്കുന്നുണ്ട്. ഹണി റോസ് എവിടെ എത്തുന്നുവോ അവിടെ പൂരപ്പറമ്പ് ആണ്. പുതിയ സ്ഥാപനങ്ങളുടെ മാർക്കറ്റിംഗ് നു ഹണി റോസിനെ വെച്ച് ചെയ്യുകയാണ് കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി നാം കാണുന്നത്. ഇപ്പോഴിതാ ഉദ്ഘാടനങ്ങളിൽ പങ്കെടുക്കുന്നതിനെ കുറിച്ചും വിവാഹ ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവയ്ക്കുകയാണ് ഹണി റോസ്. ‘അമ്മ എന്ന സംഘടനയുടെ … Read more