സിനിമാ നടി തന്നെ വേണമെന്ന് എന്താ ഇത്ര നിർബന്ധം – മന്ത്രി ശിവൻകുട്ടിയുടെ പ്രസ്താവനയ്‌ക്കെതിരെ സ്നേഹ ശ്രീകുമാർ
മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് സ്നേഹ ശ്രീകുമാർ. മറിമായം എന്ന പരമ്പരയിലെ മണ്ഡോദരിയായാണ് സ്നേഹയെ എല്ലാവര്ക്കും കൂടുതലായും അറിയുക. മലയാളികളുടെ കുടിമ്പത്തിലെ ഒരു അംഗത്തെപ്പോലെ ആണ് സ്നേഹ. ഇന്നലെ വിദ്യാഭ്യാസ മന്ത്രി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ സ്നേഹ ഒരു ഫേസ്ബുക് പോസ്റ്റ് ഇട്ടിരിക്കുകയാണ്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരണ നൃത്തം ചിട്ടപ്പെടുത്താൻ ഒരു പ്രമുഖ നടി 5 ലക്ഷം രൂപ ആവശ്യപ്പെട്ടതിനെ മന്ത്രി നിഷിദ്ധമായി വിമർശിച്ചിരുന്നു. അതിനെത്തുടർന്നാണ് സ്നേഹയുടെ ഫേസ്ബുക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. നൃത്തം അഭ്യസിപ്പിക്കാൻ സിനിമാ നടിമാർ … Read more