സോഷ്യൽ മീഡിയ താരങ്ങൾ ആഘോഷമാക്കി ഷിയാസ് കരീമിന്റെ വിവാഹം. സ്റ്റേജ് വീഡിയോ വൈറൽ

വെഡിങ് റിസപ്ഷൻ കലരാക്കി സോഷ്യൽ മീഡിയ താരങ്ങൾ. ഷിയാസ് കരീം മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ്. ടെലിവിഷൻ ഷോകളിലും ബിഗ് ബോസിലൂടെയുമാണ് താരം മലയാളികൾക്ക് പ്രിയങ്കരനാവുന്നത്. അദ്ദേഹത്തിന്റെ വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ദീർഘകാലമായി സുഹൃത്തായിരുന്ന ദർഫയെയാണ് ഷിയാസ് വിവാഹത്തെ കഴിച്ചിരിക്കുന്നത്. ധാരാളം സിനിമ ടി വി താരങ്ങളും സോഷ്യൽ മീഡിയയിലെ താരങ്ങളും പങ്കെടുത്ത വിവാഹം അതിഗംഭീരമായി ആഘോഷിച്ചു.

മുൻപ് പല വിവാദങ്ങൾ കാരണം മുടങ്ങിയതായിരുന്നു വിവാഹം എന്നാൽ ഇപ്പോൾ ഏറെക്കാലം തന്റെ സുഹൃത്തായിരുന്ന ദർഫയെയാണ് ഷിയാസ് താലി ചാർത്തിയിരിക്കുന്നത്. ബിഗ് ബോസ്സിൽ ഫൈനലിസ്റ്റുകളിൽ ഒരാൾ ആയിരുന്നു ഷിയാസ്. ആ നിലയിൽ ആണ് മലയാളികൾക്ക് കൂടുതൽ പ്രിയങ്കരനായി മാറിയത്. വിവാഹശേഷം പങ്കുവെച്ച വീഡിയോ എല്ലാം തന്നെ വൈറൽ ആവുകയാണ്.

കേരളത്തിലെ സോഷ്യൽ മീഡിയയിലെ താരങ്ങൾ എല്ലാം സ്റ്റേജിൽ ഡാൻസ് ചെയ്യുന്ന വീഡിയോ ആണ് കൂടുതൽ വൈറൽ ആയിരിക്കുന്നത്. സ്റ്റേജ് ഇളക്കിമറിക്കുന്നതരത്തിലുള്ള പ്രകടനമാണ് സോഷ്യൽ മീഡിയ താരങ്ങളും ടെലിവിഷൻ താരങ്ങളും ചേർന്ന് നടത്തിയത്. ഇതിനു താഴെ ധാരാളം പേര് കമന്റുകളുടെ എത്തി. എണ്ണത്തെയുംപോലെതന്നെ നല്ല കമന്റുകളും മോശം കമന്റുകളും ഉണ്ടായിരുന്നു.

മോഡലിംഗ് രംഗത്തും ഷിയാസ് വളരെ പരിചിതമായിരുന്നു. കൂടാതെ ക്യാപ്റ്റൻ, വീരം തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സ്റ്റാർട്ട് മാജിക് താരങ്ങളും തന്റെ വിവാഹ ചടങ്ങിനെത്തിയതോടെ മൊത്തത്തിൽ കളർ ആവുകയായിരുന്നു.

Leave a Comment