സ്കൂളിൽ ഭക്ഷണത്തിനായി കൈനീട്ടിയ പെൺകുട്ടിയെ വർഷങ്ങൾക്ക് ശേഷം കണ്ടപ്പോൾ സംഭവിച്ചത്..

ജീവിതത്തിൽ എന്തെല്ലാം കാലഘട്ടങ്ങളിലൂടെയാണ് ഒരു മനുഷ്യൻ കടന്നുപോകുന്നത്. അതിനിടയിൽ പലരെയും നാം കാണുന്നു. സ്കൂളിൽ പഠിക്കുന്ന കാലം ചിലരെ, വിദ്യഭ്യാസ കാലഘട്ടം കഴിഞ്ഞാൽ ചിലരൊക്കെ നമ്മുടെ ലൈഫിൽ വരും പോകും അങ്ങനെ ഒരൊറ്റ പരിചയപ്പെടലുകളും ഓരോ കഥാപാത്രങ്ങൾ ആണ്. അത്തരത്തിലൊരു കഥയാണ് ഇവിടെ വിഡീയയിൽ പറഞ്ഞിട്ടുള്ളത്.

ആത്മാർത്ഥമായി നാം ഒരാളെ സഹായിച്ചത് അതും അവരുടെ ജീവിതത്തിലെ മോശം കാലഘട്ടത്തിൽ സഹായിച്ചയാൾ പിന്നെ അവർ ഒരു കാലത്തും നമ്മെ മറക്കുകയില്ല. ഒരാൾ തന്റെ മോശം കാലത്ത് താങ്ങായി നിൽക്കുന്നുവോ അവർ നമ്മെ ജീവിതത്തിൽ എന്നെന്നും ഓർമിക്കും എന്നതിനുള്ള ഉത്തമ തെളിവാണ് കഥ.

അല്ലേലും കഥയുടെ ആവശ്യം ഒന്നുമില്ല. അതൊരു ലോക സത്യമാണ്. സിനിമയിൽ പോലും നമ്മൾ കണ്ടിട്ടുള്ളതാണ്ഒരു കഥ പറയുമ്പോൾഎന്ന സിനിമയിൽ മമ്മൂട്ടി ശ്രീനിവാസനെ ഓർത്തെടുക്കുന്നു. കാരണം മമ്മുട്ടി യുടെ കഥാപാത്രത്തെ എത്രത്തോളം അയാളുടെ മോശം കാലാവസ്ഥയിൽ സഹായിച്ചതായിരുന്നു ബാലൻ എന്ന കഥാപാത്രം. പിന്നീട് ഒരു നല്ല നിലയിലെ എത്തിയപ്പോൾ ഓർത്തെടുത്തില്ലേ. അതുപോലൊരു കഥയാണ് വിഡിയോയിൽ പറയുന്നത്. നിങ്ങൾ കേട്ടുനോക്കൂ.

Leave a Comment