കാളിദാസന്റെ താരിണിയുടെ കൊട്ടാരം പോലെയുള്ള കുടുംബ വീട് കണ്ടോ

ഡിസംബർ 8 നു ആയിരുന്നു ജയറാമിന്റെ മകൻ കാളിദാസും താരിണി കലിംഗരായാർ ഉം തമ്മിൽ ഉള്ള വിവാഹം ചെന്നൈയിൽ വെച്ച് നടന്നത്. ചെന്നൈയിലെ ജമീന്ദാർ കുടുംബത്തിൽ പെട്ട കലിംഗരായാർ വംശത്തിലെ ഒരു പെൺകുട്ടിയെ തന്റെ മകൻ കണ്ണന് വധുവായി ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും ഞങ്ങൾ അനുഗ്രഹീതരാണെന്നും ജയറാം പ്രീ വെഡിങ് പരിപാടിക്കിടെ പറഞ്ഞിരുന്നു. മോഡലിംഗ് രംഗത്ത് ഉള്ള താരിണി 2019 ലെ മിസ് തമിഴ് നാട് പട്ടം നേടിയ ആൾ ആണ്. കൂടാതെ 2022 ൽ മിസ് യൂണിവേഴ്‌സ് 3 ആം സ്ഥാനം കരസ്ഥമാക്കിയ ആൾ ആണ്.

ഇപ്പോൾ ഇതാ കലിംഗരായാർ കുടുംബത്തിൽ പെട്ട താരിണിയുടെ കുടുംബവീട് ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ജയറാമിന്റെ വധു കലിംഗരായാർ കുടുംബത്തിൽ നിന്നും ആണെന്നുള്ള പ്രസ്താവന വന്നതോടെ അവരുടെ കുടുംബത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ ആയി. ജമീന്ദാർ ഫാമിലിയിൽ പെട്ട അവരുടെ വീടും ബിസിനസ്സും ചുറ്റുപാടുമെല്ലാം എങ്ങിനെ ആയിരിക്കും എന്ന് ആരാധകർ അന്വേഷിക്കാൻ തുടങ്ങി.

കൂടുതൽ അറിയാൻ വീഡിയോ കാണുക…

 

Leave a Comment