ഇപ്പോഴത്തെക്കാലത്ത് ഇങ്ങനെയൊക്കെ നടക്കുമോ. വിവാഹദിവസമാണ് വധു തന്റെ വരനെ ആദ്യമായി കാണുന്നത്. കണ്ടപ്പോൾ തന്നെ വധു അമ്പരന്നു. ലുക്ക് പോരെന്നു പറഞ്ഞു വധു പൊട്ടിക്കരഞ്ഞു. പിന്നീട് വിവാഹ വേദിയിൽ നടന്ന രസകരമായ സംഭവവികാസങ്ങൾ ആണ് ഈ വിഡിയോയിൽ വിവരിക്കുന്നത്.
പണ്ടുകാലത്ത് ആണെങ്കിൽ ഇതൊന്നും വലിയ സംഭവമേയല്ല. എന്നാൽ ഇപ്പോൾ അങ്ങനെയുള്ള കാലമല്ലല്ലോ. ആണും പെണ്ണും തമ്മിൽ കണ്ട് കുറെ ഇടപഴകി, ഫോണിൽ ധാരാളം സംസാരിച്ചിട്ട് ഒക്കെയാണല്ലോ ഒരു വിവാഹം നടക്കുന്നത്. എന്തായാലും രസകരമായ ഈ വീഡിയോ കണ്ടു നോക്കൂ…