ദൂരെയുള്ള അച്ഛന് ക്യാമറയിലൂടെ പാട്ടു പാടിക്കൊടുത്ത് മകൾ – വൈറൽ വീഡിയോ കാണാം

നിരഞ്ജന എന്ന കൊച്ചു മോൾ ആണ് ഇപ്പോൾ വൈറൽ വീഡിയോയിലെ താരം. ഗൾഫിൽ ഉള്ള അച്ഛന് cctv യിലൂടെ പാട്ടുപാടിക്കൊടുക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. അങ്ങ് വാണ കോണില് ആണ് തുടങ്ങുന്ന സിനിമാഗാനം ആണ് കുട്ടി നിരഞ്ജന തന്റെ അച്ഛനായി പാടിക്കൊടുക്കുന്നത്. പാട്ടുപാടുന്നതിനൊപ്പം താനെ മോൾ ചെറിയ സ്റ്റെപ്പുകളും ഇടുന്നുണ്ട്.

എന്തായാലും ഈ വീഡിയോ വൈറൽ ആയിരിക്കുകയാണ്. വളരെ മനോഹരമായിത്തന്നെ മോൾ പാട്ടു പാടുന്നുണ്ട്. ഇതെല്ലം കണ്ട് അവിടെ അച്ഛന്റെ ചങ്ക് പൊട്ടുന്നുണ്ടാവുമെന്നും മകളെ അടുത്ത് കാണാനും കെട്ടിപ്പിടിക്കാനും ആ അച്ഛൻ വെമ്പൽ kollunnum=ണ്ടാകും എന്നും ആളുകൾ കമന്റ് ചെയ്യുന്നു.

വൈറൽ വീഡിയോ കാണാം

 

Leave a Comment